മുംബൈ: മഹാരാഷ്ട്രയിൽ ഓർഡൻസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭണ്ഡാര ജില്ലയിൽ വെള്ളിയാഴ്ച...
Jan 24, 2025, 7:36 am GMT+0000ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റ് നാസർ നൽകിയ...
ഡെറാഡൂൺ: മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവാതെ മടങ്ങി കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് കാരണം. ദീർഘകാലമായി നഗരത്തിലെ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന് ഡെറാഡൂണിലെ സമീപപ്രദേശമായ നിരഞ്ജൻപൂരിലായിരുന്നു വോട്ട്....
തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാന്റിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ...
അടിമാലി: പഴബ്ലിച്ചാലിൽ ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു. കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്‍റെ ഇറച്ചിയും എല്ലുകളും പൊലീസ്...
തലശ്ശേരി: ന്യൂമാഹി കല്ലായി ചുങ്കത്ത് രണ്ട് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(മൂന്ന്)യിൽ ബുധനാഴ്ച ആരംഭിച്ചു. കേസിലെ രണ്ടും നാലും പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും...
ന്യൂഡൽഹി: ആൻഡ്രോയിഡ്, ഐ ഫോൺ ഉപയോക്താക്കളിൽ നിന്ന് സമാന ഓട്ടത്തിന് വ്യത്യസ്ത ചാർജ് ഈടാക്കുന്നുവെന്ന പരാതിയിൽ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒലെ, ഉബെർ എന്നീ കമ്പനികൾക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ)...
പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം പുനരാലോചിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത് സംബന്ധിച്ച് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എൽ.എ, ഉന്നയിച്ച സബ്മിഷനുളള...
മീർപേട്ട് (ഹൈദരാബാദ്): ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറസ്റ്റിലായി. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൊലപാതകം നടന്നത്. അഞ്ച് വർഷമായി...
കോട്ടയം: മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ...
കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള നാല് പ്രതികളെ കോടതി വീണ്ടും അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കണ്ണൂരിൽ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വീണ്ടും...