നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; മോൻത ഇന്ന് കര തൊടും, ആന്ധ്ര അതീവ ജാഗ്രതയിൽ

വിശാഖപട്ടണം: മോൻത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. നൂറോളം ട്രെയിനുകൾ റദ്ദാക്കിയെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. റദ്ദാക്കിയവയിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമല്ല എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗർ...

Latest News

Oct 28, 2025, 4:50 am GMT+0000
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു

മേപ്പയ്യൂർ : കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു (57) അന്തരിച്ചു. ഭാര്യ : ദേവി മക്കൾ : ബവീഷ്, ബവിത . മരുമക്കൾ : ലിൻസി, രാജേഷ്. സഹോദരങ്ങൾ രാധ, ഭാസ്കരൻ  

Meppayyoor

Oct 28, 2025, 3:28 am GMT+0000
മേലടി കണ്ണം കുളം മദ്രസ്സ ജനറൽ ബോഡി യോഗം: പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

പയ്യോളി : 26-10-25 ഞായറാഴ്ച മദ്രസ്സയിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജ. കെ വി ഹുസൈന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജ. എ പി കുഞ്ഞാബ്ദുല്ല പ്രവർത്തന റിപ്പോർട്ടും...

Payyoli

Oct 27, 2025, 4:54 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; എറണാകുളം കാക്കനാട് സ്വദേശിക്ക് ​രോ​ഗം; ഈ വർഷത്തെ മൂന്നാമത്തെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന്...

Latest News

Oct 27, 2025, 3:17 pm GMT+0000
ആ വഴി വരരുതെന്ന് പറഞ്ഞിരുന്നു; ഗൂഗിൾ മാപ്പ് നോക്കി പോയത് 100 മീറ്റർ താഴ്ചയിലേക്ക്: തകർന്നുതരിപ്പണമായി ലോറി

കൊട്ടിയൂർ:  പാൽച്ചുരത്തിൽ 100 മീറ്റർ താഴ്ചയിലേക്ക് ലോറി മറിഞ്ഞത് മുന്നറിയിപ്പ് അവഗണിച്ചതിനാലാണെന്ന് വിവരം. ബോയ്സ്‌ടൗൺ പാൽചുരം വഴി ലോഡുമായി വരരുതെന്ന് കൊളക്കാട്ടെ കമ്പനിയിൽനിന്ന് ലോറിക്കാരെ അറിയിച്ചിരുന്നതായാണ് വിവരംഎന്നാൽ ഗൂഗിൾ മാപ്പ് നോക്കി വന്നതിനാലാകാം...

Latest News

Oct 27, 2025, 3:03 pm GMT+0000
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര...

Latest News

Oct 27, 2025, 2:53 pm GMT+0000
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു

ഹരിപ്പാട്: സഹോദരനോടൊപ്പം സ്കൂട്ടറിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ലോറിക്കടിയിൽ പെട്ട് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയിൽ പ്രേമന്റെ ഭാര്യ ലളിതയാണ് (63) മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ്...

Latest News

Oct 27, 2025, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to 6.00 PM   2.ഗ്യാസ്ട്രോ എൻട്രോ ളജി 4.00 pm to 5.30   3.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം 9:30...

Koyilandy

Oct 27, 2025, 2:36 pm GMT+0000
മൂടാടിയിൽ യു.ഡി.എഫ് “കുറ്റവിചാരണ യാത്ര” നടത്തി.

നന്തി :യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന സമ്മേളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പ്രവീൺകുമാർ നിർവഹിച്ചു....

Moodadi

Oct 27, 2025, 2:32 pm GMT+0000
കൊച്ചിയില്‍ വമ്പന്‍ തൊഴില്‍മേള; എസ്എസ്എല്‍സി, പിജിക്കാര്‍ക്ക് അവസരം, വേഗം രജിസ്റ്റര്‍ ചെയ്യൂ

കൊച്ചി: തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. എറണാകുളത്ത് അഭ്യസ്ത വിദ്യര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ‘വിജ്ഞാന കേരള’ത്തിന്റെ ഭാഗമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ആണ്...

Latest News

Oct 27, 2025, 1:20 pm GMT+0000