
തിരുവനന്തപുരം: വനിത സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെ, 45 ഉദ്യോഗാർഥികൾക്ക് കൂടി അഡ്വൈസ് മെമ്മോ. സമരം...
Apr 18, 2025, 12:41 pm GMT+0000



കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡിനിടെ ഓടിയതിന്റെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നല്‍കിയത്....

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ബി.സി.എ ആറാം സെമസ്റ്റർ...

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്റെ പേരിൽ ഡി എം കെയും, നടൻ വിജയ് യുടെ...

ചെന്നൈ: ക്ഷേത്രങ്ങളിൽ ഭക്തർ സംഭാവനയായി അർപ്പിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്വർണങ്ങളിൽ നിന്നും പണം സമ്പാദിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. 1,000 കിലോയിലധികം സ്വർണം ഉരുക്കി 24 കാരറ്റ് സ്വർണ്ണക്കട്ടികളാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. ഈ...

മാഹി: തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡിൽ പള്ളൂരിൽ കുന്നിൻ മുകളിൽ അപകടകരമായ വിധം പ്രവർത്തിച്ചിരുന്ന മാഹി ബീച്ച് ട്രേഡിങ് കമ്പനിയുടെ എച്ച്.പി പെട്രോൾ പമ്പ് പൊലീസ് അടപ്പിച്ചു. ചുറ്റുമതിൽ കെട്ടാത്തതിനാൽ ഒരു ഭാഗത്തെ...

പാലക്കാട്: സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ നടത്തും. അതില്‍ ആരെയും ഒഴിച്ചുനിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു...

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കോട്ടിക്കുളം തൃക്കണ്ണാടിൽ റെയിൽവെട്രാക്കിൽ കല്ലും മരക്കഷണങ്ങളുംവെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി. പത്തനംതിട്ട ഏലന്തൂർ സ്വദേശി ജോജി തോമസാണ് (30) ഇന്നലെ ബേക്കൽ പൊലീസിന്റെ...

ഇന്ത്യയിലെ ജനകീയ മരുന്നാണ് പാരസെറ്റാമോള്‍. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പാരസെറ്റാമോള്‍ അഡിക്ഷനെ പരിഹസിച്ച് അമേരിക്കയിലെ ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് കുറ്റപ്പെടുത്തല്‍. യു എസ് ആസ്ഥാനമായുള്ള ഡോ....

കോഴിക്കോട്: വ്യാജ ട്രേഡിംഗ് ആപ്പ് വഴി കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ ഒന്നേകാല്‍ കോടി രൂപ തട്ടിയതിനു പിന്നില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സംഘം. നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ...

പൊന്നാനി: കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പൊന്നാനി തേക്കെപ്പുറം പുത്തൻപുരയിൽ ഫൈസൽ (37) ആണ് അറസ്റ്റിലായത്. വിൽപനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എ പിടികൂടി. പൊന്നാനിയിൽ മുമ്പ്...