news image
ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി: കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍...

Latest News

Apr 20, 2025, 8:59 am GMT+0000
news image
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബെംഗളൂരു; ട്രാഫിക് ബ്ലോക്കില്ലാതെ പോകാൻ ഈ വഴികൾ തെരഞ്ഞെടുക്കാം

ബെംഗളൂരു: രാജ്യത്ത് ഗതാഗതക്കുരുക്കിൽ മുന്നിലുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കഴിഞ്ഞ കുറച്ചുദിവസമായി ഇവിടുത്തെ സ്ഥിതി ദയനീയമാണെന്ന് പറയേണ്ടിവരും. വാഹനങ്ങളുടെ വലിയ നിരയാണ് നഗരങ്ങളിൽ പലയിടത്തും ദൃശ്യമാകുന്നത്. നമ്മ മെട്രോ നിർമാണം, റോഡ് അറ്റകുറ്റപ്പണികൾ, കനത്ത...

Latest News

Apr 19, 2025, 4:19 pm GMT+0000
news image
അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ

അതിദരിദ്രരില്ലാത്ത കേരളത്തിനായി കൈകോർത്ത് കോഴിക്കോട് കോർപ്പറേഷൻ. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്ലാറ്റുകളും ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലവും നൽകും. ഇന്ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് രേഖകൾ വിതരണം ചെയ്യും. 2025 ഓടെ അതിദരിദ്രരില്ലാത്ത...

Latest News

Apr 19, 2025, 4:07 pm GMT+0000
news image
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച്ച് കേന്ദ്രമന്ത്രി, ഇങ്ങനെ പറയാൻ കാരണം…

8 ജിപിയു സജ്ജീകരിച്ച, പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത  ആദ്യ എഐ സെർവറിനെ ‘അടിപൊളി’യെന്ന പ്രശംസയോടെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ കൊച്ചിയിലാണ് 80...

Latest News

Apr 19, 2025, 4:02 pm GMT+0000
news image
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ്യോഗാ‍‌‍ർഥികൾ,സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ...

Latest News

Apr 19, 2025, 2:03 pm GMT+0000
news image
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണംതട്ടി, ആറുമാസം ഒളിവില്‍; ബസ് ക്ലീനര്‍ അറസ്റ്റില്‍

പുനലൂര്‍ (കൊല്ലം): യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം കുന്നക്കാട് കൊച്ചുകുന്നക്കാട്ടില്‍ വീട്ടില്‍ ജോബിന്‍ മാത്യു...

Latest News

Apr 19, 2025, 1:45 pm GMT+0000
news image
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്; ഗൂഗിൾപേയും ചതിച്ചു; പോലീസിനുമുന്നിൽ പതറി ഷൈൻ ടോം ചാക്കോ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെൻട്രൽ എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു....

Latest News

Apr 19, 2025, 1:27 pm GMT+0000
news image
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ പദ്ധതിക്കായി ഇതുവരെ ചെലവാക്കിയത് 112 കോടി

ഭോപ്പാൽ: എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് ചീറ്റകളെ കൊണ്ടുവരാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. ഭോപ്പാലിൽ നടന്ന ചീറ്റ...

Latest News

Apr 19, 2025, 1:03 pm GMT+0000
news image
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്ര​ഗ് ഡീലറുമായി ഷൈൻ നടത്തിയത് 20,000 രൂപയുടെ ഇടപാട്

ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ പേടിച്ചോടിയ ദിവസം 20,000 രൂപയുടെ ലഹരി ഇടപാട് ഡ്രഗ് ഡീലർ സജീറുമായി നടത്തിയതിന്റെ തെളിവുകൾ പൊലീസിന്. മെത്താംഫെറ്റമിനും കഞ്ചാവും ഉപയോ​ഗിക്കാറുണ്ടെന്നും ഷൈൻ...

Latest News

Apr 19, 2025, 12:12 pm GMT+0000
news image
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം

പേരാമ്പ്ര: വീട്ടില്‍ മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ അയല്‍പക്കകാരനായ പന്ത്രണ്ടു വയസ്സുകാരനെ ആക്രമിച്ചതായി പരാതി.കൂത്താളി സ്വദേശിയായ 12 കാരനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് കൂട്ടുകാരുമൊത്ത് പന്തുകളിക്കുകയായിരുന്ന കുട്ടിയില്‍ നിന്നും പന്ത് പിടിച്ചുവാങ്ങിയ മധ്യവയസ്‌കനോട്...

Latest News

Apr 19, 2025, 11:42 am GMT+0000