കോഴിക്കോട്: ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം മുന്‍ഗണനേതര വിഭാഗം നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ ആട്ട ലഭിക്കും....
Feb 3, 2026, 12:40 pm GMT+0000കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 25 വയസായിരുന്നു. ദേശീയപാതയിൽ കളമശ്ശേരിയിൽ മെട്രോ പില്ലർ നമ്പർ 293...
പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ...
ദില്ലി: ലോക്സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു....
കൊച്ചി: സ്വർണവിപണിയിൽ ഇന്നും (ചൊവ്വ) ചാഞ്ചാട്ടം തുടരുന്നു. രാവിലെ കുറഞ്ഞ വില ഉച്ച 12.20ന് കൂടി. ഗ്രാമിന് 200 രൂപ കൂടി 14,110 രൂപയും പവന് 1,600 രൂപ കൂടി 1,12,880 രൂപയുമായി. ഇന്ന്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയ സിനിമയെന്ന് ആരോപണമുയർന്ന കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി. സിനിമയെ കലയായി കണ്ടാൽ പോരേ എന്നാണ് കോടതിയുടെ ചോദ്യം. സിനിമ എങ്ങനെ കേസ്...
വിവാഹത്തിന് ശേഷം മറ്റും പലരും പേരു മാറ്റാറൊക്കെയുണ്ട്. ഇങ്ങനെ പേരു മാറ്റുമ്പോൾ ഔദ്യോഗിക രേഖകളിലും പേര് മാറ്റാറുണ്ട്. ആധാറിലും പാൻ കാർഡിലും പേരു മാറ്റുക എന്നത് ഇനി വീട്ടിലിരുന്ന് ഫോണിൽ തന്നെ ചെയ്യാൻ...
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും....
കുമളി: രോഗനിർണയത്തിനായി രക്തപരിശോധന നടത്തുന്ന വണ്ടിപ്പെരിയാറിലെ ലാബുകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. 1997ലും 2022ലും കാലാവധി അവസാനിച്ച റീ ഏജൻറുകൾ (രാസപരിശോധന കിറ്റ്) ഉപയോഗിച്ചാണ് പല ലാബുകളും രക്ത പരിശോധന...
കൊച്ചി: ഇന്നലെ രണ്ടുതവണ കുറയുകയും രണ്ടുതവണ കൂടുകയും ചെയ്ത സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായി. ആഗോള വിപണിയിൽ...
പാലക്കാട്: ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുമ്പോഴും അവ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതിൽ റെയിൽവേ വീഴ്ച വരുത്തുന്നു. സ്റ്റേഷനുകളിൽ ട്രെയിൻ കാത്ത് സമയത്ത് നിർദ്ദിഷ്ട സ്ഥലത്തെത്താൻ കഴിയാതെ അങ്കലാപ്പിലാവുന്നവർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പതിവ് കാഴ്ചയാണ്....
