നേരിട്ടുള്ള വെയില് കൊള്ളരുത്; നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന...
Jan 29, 2025, 8:08 am GMT+0000ശ്രീഹരിക്കോട്ട : ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ് സെന്ററിൽനിന്നുള്ള നൂറാമത് വിക്ഷേപണം വിജയം. ഇന്ന് രാവിലെ 6.23ന് ജിഎസ്‌എൽവി എഫ് 15 റോക്കറ്റ് കുതിച്ചു. തദ്ദേശീയ ഗതിനിർണയ ശ്രേണിയിലെ രണ്ടാമത്തെ ഉപഗ്രഹമായ എൻവിഎസ് -02...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാർ. മണിക്കൂറുകളോളം ഒളിച്ചിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ ഒളിക്കണമെന്നും പ്രതിക്ക് കൃത്യമായറിയാം. മലയുടെ മുകളിൽ...
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ കുറവുണ്ടായിരുന്ന സ്വർണവില വീണ്ടും വർധിച്ച് റെക്കോഡിൽ. ഇന്ന് പവന് 680 രൂപ വർധിച്ച് 60,760 രൂപയിലെത്തി. ഗ്രാമിന് 85 രൂപ വർധിച്ച് 7,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്....
ഹൈദരാബാദ്: തെലങ്കാനയിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറിൽ വേവിച്ച സംഭവത്തിൽ മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂർത്തി (39)യെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സൈന്യത്തിൽനിന്ന് സ്വമേധയാ വിരമിച്ച ഗുരുമൂർത്തി...
കൊച്ചി: വരുമാനമുണ്ടെന്ന പേരിൽ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഭർത്താവിനൊത്തു ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാൻ ഭാര്യക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. മാസവരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിൽനിന്നുള്ള...
കൊയിലാണ്ടി : ഇന്ന് മുതൽ കൊയിലാണ്ടി നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ഡ്രോൺ സർവേ തുടങ്ങും. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി നഗര വികസനത്തിന്റെ ഭാഗമായാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്. കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതി...
പയ്യോളി: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം ഇന്ന് മുതൽ പയ്യോളി ബീച്ച് റോഡിലെയും പേരാമ്പ്ര റോഡിലെയും അനധികൃത പാർക്കിങ് പൂർണമായി നിരോധിക്കാൻ തീരുമാനം. ചാലിൽ റോഡിലെ വൺവെ സിസ്റ്റം കാര്യക്ഷമമായി...
ന്യൂഡൽഹി: കുറ്റാരോപിതർക്ക് വാട്സ്ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചട്ടപ്രകാരം മാത്രമേ നോട്ടീസ് നൽകാവൂ എന്ന കാര്യം പൊലീസിനെ...
ന്യൂഡൽഹി: പ്രയാഗ് രാജിലെ മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മൗനി അമവാസി സംഗത്തിനിടെയാണ് അപകടം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രയാഗ്‌രാജിലെ...
നെന്മാറ: ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്റെ ഭാര്യയേയും മകളെയും മരുമകനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി. ജാമ്യത്തിലിറങ്ങി മൂന്നുപേരെയും കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ...