യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; ‘ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല’, ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും...

Latest News

Nov 3, 2025, 11:27 am GMT+0000
ഫോൺ കാൾ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, പിടിയിലായ 23കാരൻ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി...

Latest News

Nov 3, 2025, 11:23 am GMT+0000
മികച്ച നടൻ മമ്മൂട്ടി, നടി ഷംന ഹംസ

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി...

Latest News

Nov 3, 2025, 10:43 am GMT+0000
ഇനി സ്വൽപം ഡ്രോയിങ്ങാകാം; പുതിയ ‘ഡ്രോ ഫീച്ചറുമായി’ ഇൻസ്റ്റഗ്രാം

ഇൻസ്റ്റ ഡി.എം കുത്തിവരകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപയോക്താക്കൾ തങ്ങളുടെ ക്രിയാത്മകത മുഴുവനായും ഇതിൽ ഉപയോഗിക്കുന്നുമുണ്ട്. അതെ ഇപ്പോൾ താരം ഇൻസ്റ്റഗ്രാം പുറത്തിറക്കിയ ഡ്രോ ഫീച്ചർ ആണ്. സ്റ്റിക്കറുകളും ഇമൊജികളുമെല്ലാം കളത്തിന് പുറത്ത്. സംഭവം ജെൻസികളുൾപ്പെടെ ഇരു കൈയ്യും നീട്ടിയാണ്...

Latest News

Nov 3, 2025, 10:25 am GMT+0000
വടകരയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വടകര: തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ...

Latest News

Nov 3, 2025, 10:12 am GMT+0000
വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

വെള്ളയും നീലയും നിറത്തിൽ നിശബ്ദമായി അതി വേഗത്തിൽ ചീറിപ്പായുന്ന ട്രെയിൻ. ഇതാണ് എല്ലാവർക്കും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങൾ ഉണ്ട്. മുന്നിൽ എൻജിൻ ഇല്ല ഒറ്റ എൻജിനിലാണ് വന്ദേഭാരത്...

Latest News

Nov 3, 2025, 8:47 am GMT+0000
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി....

Latest News

Nov 3, 2025, 8:14 am GMT+0000
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത്‌ (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Latest News

Nov 3, 2025, 6:42 am GMT+0000
കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ്...

Latest News

Nov 3, 2025, 6:38 am GMT+0000
മുളകുപൊടി കാൻസർ ഉണ്ടാക്കുമെന്നോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

മുളകുപൊടിയിടാത്ത കറികളെക്കുറിച്ച് നമുക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. എരുവ് കുറച്ച് കൂടിയാലും എരുവില്ലാത്ത ഒരു കറിയോ ഭക്ഷണ വിഭവമോ നമ്മുടെ തീന്മേശയിൽ അപൂർവമായിരിക്കും. എന്നാൽ ഈ മുളകുപൊടി അത്ര നല്ലതല്ല എന്നുള്ള...

Latest News

Nov 3, 2025, 6:35 am GMT+0000