തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ദേശീയതല അന്തർകോളേജ് സാങ്കേതികോത്സവമായ പ്രയാഗ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7, 8...
Feb 6, 2026, 11:43 am GMT+0000തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് മാത്രം 1,520 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇഡി ഇന്ന് സമൻസ് നൽകും. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിയോടെ ഇഡി ആവശ്യപ്പെടും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി...
തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈവെട്ടി അമ്മാവൻ. സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പോങ്ങനാട് സ്വദേശി സിന്ധുവിന് നേരെയായിരുന്നു അമ്മാവൻ മണിക്കുട്ടന്റെ ആക്രമണം. ഗുരുതര പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ...
തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം...
ചെന്നൈ: മലയാള-തമിഴ് സിനിമകളിൽ അഭിനയിച്ച അഞ്ജു കൃഷ്ണ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഇവർക്കൊപ്പം തമിഴ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസിയും അറസ്റ്റിലായിട്ടുണ്ട്. ആകെ എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. മെറ്റാഫെത്തമിൻ,...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്....
നടന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിയൻപിള്ള രാജുവിൻ്റെ രക്തം പരിശോധിക്കും. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാനാണ് രക്ത...
ബംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തിയില്‍ കവര്‍ച്ച തുടർക്കഥയാകുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി ചാമരാജനഗർ ജില്ല പൊലീസ്. ഇതിന്റെ ഭാഗമായി ഗുണ്ടൽപേട്ട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ കേരള ഹൈവേ ചെക്ക് പോസ്റ്റിന് സമീപമുള്ള കണ്ണേഗലയിൽ ഔട്ട്പോസ്റ്റ്...
മാനന്തവാടി (വയനാട്): മാനന്തവാടി എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ഒരാൾ മരിച്ചു. കണ്ണൂർ ഇരുട്ടി വള്ളിത്തോട് സ്വദേശി സജീർ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ പൊള്ളലേറ്റ നിലയിൽ...
കണ്ണൂർ: സ്വകാര്യബസ്സുകൾ വ്യാഴാഴ്ച നടത്തിയ സമരം ജില്ലയിൽ പൂർണം. നടാലിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-തലശേരി റൂട്ടിലോടുന്ന ബസ്സുകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സമരം...
