സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു; 30 ദിവസത്തിനിടെ കൂടിയത് 3600 രൂപ

കോഴിക്കോട്: സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. വ്യാഴാഴ്ച പവന് 120 രൂപയാണ് വര്‍ധിച്ചത്. സ്വർണവില പവന് 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഗ്രാമിന് 15 രൂപയാണ്...

Latest News

Jan 30, 2025, 5:52 am GMT+0000
കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത, അറസ്റ്റ് ഉടൻ

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് ഉടനെന്ന് സൂചന. ആൾമറയുള്ള കിണറ്റിൽ നിന്നാണ് രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ...

Latest News

Jan 30, 2025, 5:32 am GMT+0000
താമരശ്ശേരി ചുരത്തിൽ വൻ അപകടം ഒഴിവായി; ബ്രേക്ക് തകരാറായത് ഭീഷണിയായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക്...

Latest News

Jan 30, 2025, 5:27 am GMT+0000
വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; മുഖത്തും കൈയ്ക്കും പൊള്ളലേറ്റു, ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയെയാണ് ഭർത്താവ് ബിജു ആക്രമിച്ചത്. കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഞ്ചായത്തിൽ...

Latest News

Jan 30, 2025, 3:53 am GMT+0000
വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരും; കരുതിയിരിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം: കാലാവ്യതിയാനം അനുദിനം വ്യക്തമാവുകയാണ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണുള്ളത്. സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു...

Latest News

Jan 30, 2025, 3:50 am GMT+0000
ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന്  ഇരയായ പോക്സോ കേസ് അതിജീവിത വെന്റിലേറ്ററിൽ; ആരോഗ്യനില ഗുരുതരം

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന്  ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ സഹായം തുടരുകയാണ്. പെണ്‍കുട്ടിയുടെ...

Latest News

Jan 30, 2025, 3:45 am GMT+0000
‘ അച്ഛൻ എന്നോട് ക്ഷമിക്കണം ‘ ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ ; ജീവനൊടുക്കി യുവാവ്

  കർണാടക :  ഭാര്യയുടെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കി യുവാവ്. മാനസികമായി തളർന്നു, ജോലി പോയി, മനസ്സമാധാനം ഇല്ല. ഇനി ഇങ്ങനെ ജീവിക്കാൻ വയ്യ അച്‌ഛൻ എന്നോട് ക്ഷമിക്കണം, അവൾ എൻ്റെ മരണം...

Latest News

Jan 30, 2025, 3:40 am GMT+0000
വിവാഹത്തിന് മുമ്പ് ദാരുണാന്ത്യം: യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്....

Latest News

Jan 30, 2025, 3:36 am GMT+0000
മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടു​കാൽ...

Latest News

Jan 30, 2025, 3:24 am GMT+0000
കണ്ണൂര്‍ റെയിൽവേ പോലീസ് ഇടപെട്ടു ; ഉടമയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ 10 പവൻ തിരികെ കിട്ടി

കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങല്‍ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചക്ക് 2.45 ന് ഏറനാട് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ലില്‍...

Latest News

Jan 29, 2025, 3:22 pm GMT+0000