തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74...

Latest News

Dec 5, 2025, 7:31 am GMT+0000
നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസ് പണി മന്ദഗതിയിൽ; ഡിസംബറിൽ തുറക്കാം എന്ന പ്രതീക്ഷ മങ്ങി

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ പ്രവൃത്തി നീങ്ങാത്ത അവസ്ഥയാണിപ്പോള്  ...

Latest News

Dec 5, 2025, 6:24 am GMT+0000
സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം

മുംബൈ: നിക്ഷേപകരുടെയും ആഭരണ പ്രേമികളുടെയും പ്രിയപ്പെട്ട ലോഹമാണ് സ്വർണം. വില ഒരു ലക്ഷം രൂപ കടന്ന് സർവകാല റെക്കോഡിലേക്ക് ഉയർന്നതോടെ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകർ ചെയ്തത്. ഈ വർഷം മാത്രം 53 ശതമാനം...

Latest News

Dec 5, 2025, 6:16 am GMT+0000
സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം

പ്രതിദിനം ചികിത്സ തേടുന്നത് ആയിരത്തിലധികം പേർ പേശിവലിവ് മുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്കു വരെ വിദഗ്ധ ചികിത്സ. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച്‌ സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും...

Latest News

Dec 5, 2025, 6:11 am GMT+0000
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കേന്ദ്രം. അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് പിടിക്കാൻ നടപടികൾ തുടങ്ങി....

Latest News

Dec 5, 2025, 6:10 am GMT+0000
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു

മസ്‌കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടിപാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം. വ്യാഴാഴ്ച...

Latest News

Dec 5, 2025, 6:07 am GMT+0000
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോഷം പങ്കുവച്ച് മന്ത്രി, 87 ശതമാനത്തിലധികം ടിക്കറ്റുകളും ഓൺലൈനിൽ

ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്ത ടിക്കറ്റുകളിൽ 87 ശതമാനത്തിലധികം ഇപ്പോൾ ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. യാത്രക്കാർക്കുള്ള ടിക്കറ്റ് ബുക്കിംഗ് അനുഭവം ആധുനികവൽക്കരിക്കുന്നതിനും ലളിതമാക്കുന്നതിനും...

Latest News

Dec 5, 2025, 5:56 am GMT+0000
വിദ്യാഭ്യാസ സ്കോളർഷിപ്പ് തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം തരം മുതൽ പഠിക്കുന്ന മക്കൾക്കുളള 2025-26 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടി. അപേക്ഷാ ഫോറം നേരിട്ട്...

Latest News

Dec 5, 2025, 5:54 am GMT+0000
ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ഡൽഹി: ക്രിസ്മസ് – പുതുവത്സര – ശബരിമല യാത്രകളിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ആറു സ്പെഷ്യൽ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. നാഗർകോവിൽ, മംഗളൂരു, ഹൈദരാബാദ്, നാന്ദേഡ് എന്നിവിടങ്ങളിൽ നിന്നും...

Latest News

Dec 5, 2025, 5:35 am GMT+0000
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും...

Latest News

Dec 5, 2025, 5:32 am GMT+0000