യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ

ചെന്നൈ: മലയാളി യുവതി തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്. ഭർ‌ത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്കുള്ള...

Latest News

Jul 31, 2025, 12:15 pm GMT+0000
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും 

  കണ്ണൂർ : ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...

Latest News

Jul 31, 2025, 11:33 am GMT+0000
കണ്ണൂരിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഒരു കുട്ടിയുടേയും യുവതിയുടേയും നില ​ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായി ഭർത്താവിന്റെ വീട്ടുവളപ്പിലെ...

Latest News

Jul 30, 2025, 3:19 pm GMT+0000
രജിസ്‌ട്രേഡ് തപാലിന് ഗുഡ് ബൈ, സെപ്തം.മുതൽ സ്പീഡ് പോസ്റ്റ് മാത്രം

തിരുവനന്തപുരം:രജിസ്‌ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി കേന്ദ്രതപാൽ വകുപ്പ്.സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. രജിസ്‌ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി. സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂ. എല്ലാ...

Latest News

Jul 30, 2025, 3:11 pm GMT+0000
മോശം കാലാവസ്ഥ; കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും കർണാടക- ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

Latest News

Jul 30, 2025, 2:05 pm GMT+0000
മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അപകടം; 3 അതിഥി തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ 3 അതിഥി തൊഴിലാളികൾ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്. മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം. മൃതദേഹങ്ങൾമഞ്ചേരി...

Latest News

Jul 30, 2025, 2:00 pm GMT+0000
വടകര – മാഹി കനാലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയിട്ട നിലയിൽ

കോഴിക്കോട്: വടകര – മാഹി കനാലില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു...

Latest News

Jul 30, 2025, 1:43 pm GMT+0000
ഉപ്പ് തൊട്ട് കര്‍പ്പൂരത്തിന് വരെ വിലക്കുറവ്; ഹാപ്പി അവറുമായി സപ്ലൈകോ പീപ്പിള്‍ ബസാർ

പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ പീപ്പിള്‍ ബസാറില്‍ 20 ശതമാനം വരെ വിലക്കുറവ്. ഈ മാസം 31 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെയാണ് വിലക്കുറവിന്റെ...

Latest News

Jul 30, 2025, 1:16 pm GMT+0000
നന്തിബസാർ വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ അന്തരിച്ചു

നന്തി : വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ ( 74 ) അന്തരിച്ചു. ഭാര്യ: സീനത്ത്, മക്കൾ: ഫിറോസ് , മൻസൂർ (ഇരുവരും ബഹ്റൈൻ) മരുമക്കൾ: ഹസീബ, സാഹിറ. സഹോദരങ്ങൾ: മൊയ്തീൻ,...

Thikkoti

Jul 30, 2025, 7:43 am GMT+0000
വാതില്‍ തുറന്നിട്ടുള്ള ബസ്സോട്ടം; പിഴയിടും പെര്‍മിറ്റും റദ്ദാക്കും, ഫോട്ടോ അയക്കാം ഈ നമ്പറില്‍

കൊട്ടാരക്കര: തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കു പൂട്ടിടാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്....

Latest News

Jul 29, 2025, 4:19 pm GMT+0000