കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു....

Latest News

Aug 9, 2025, 3:30 pm GMT+0000
തിക്കോടി ടി.പി സന്തോഷ് മാസ്റ്റർ അന്തരിച്ചു

തിക്കോടി: പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ (64) (ജ്യോതിസ് – തിക്കോടി) അന്തരിച്ചു. മേലടി ശ്രീനാരായണ ഭജന മഠം ഗവ; യു.പി....

Thikkoti

Aug 9, 2025, 9:28 am GMT+0000
ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രത്തിലും പരിസരത്തും മാലിന്യം തള്ളി ; ഒരാൾ പിടിയിൽ

പയ്യോളി: ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രക്കിണറിൽ ഉണക്കമീനും വസ്ത്രവുമടങ്ങിയ മാലിന്യം തള്ളി. ഒരാളെ പോലീസ് പിടികൂടി.   ഇരിങ്ങൽ മേക്കന്നോളി പരദേവതാ ക്ഷേത്രക്കിണറിലാണ് അജ്ഞാതൻ ബാഗിൽ നിറച്ച നിലയിൽ മാലിന്യം തള്ളിയത്....

Payyoli

Aug 9, 2025, 9:15 am GMT+0000
വെളിച്ചെണ്ണക്കള്ളൻ പിടിയിൽ; മോഷ്ടിച്ചത് 30 കുപ്പി

ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്​സ്’ കടയിൽനിന്ന്​ വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി ജവാദ് അലിയെ പൊലീസ് പെരുമ്പാവൂരിൽനിന്നാണ്​ പിടികൂടിയത്​. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിലാണ്...

Latest News

Aug 9, 2025, 6:20 am GMT+0000
‘നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം’; കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന്...

Latest News

Aug 8, 2025, 4:27 pm GMT+0000
4 സർവീസുകൾ, 20 സ്റ്റോപ്പുകളുമായി കേരളത്തിന് സ്പെഷ്യൽ ട്രെയിൻ; സ്വാതന്ത്ര്യ ദിന അവധിയ്ക്ക് ടിക്കറ്റിതാ, സമയക്രമം അറിയാം

കൊച്ചി: സ്വാതന്ത്ര്യ ദിന അവധിയോടനുബന്ധിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. മംഗളൂരു ജങ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, സ്വാതന്ത്ര...

Latest News

Aug 8, 2025, 4:12 pm GMT+0000
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക്...

Latest News

Aug 8, 2025, 3:53 pm GMT+0000
ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ 1557 കടകളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു....

Latest News

Aug 8, 2025, 3:47 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം

ആര്യനാട്: ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ വിജയൻ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം...

Latest News

Aug 8, 2025, 3:31 pm GMT+0000
തേങ്ങ എടുക്കാൻ പറമ്പിലേക്ക് ഇറങ്ങി; പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ജൂലി (48) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റു. പറമ്പിലെ മോട്ടോര്‍പുരയിലേക്ക് പോയിരുന്ന വൈദ്യുതി...

Latest News

Aug 8, 2025, 2:34 pm GMT+0000