ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയിൽ യാത്ര ചെയ്യാം

നിങ്ങളും ഇടയ്ക്കിടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ...

Latest News

May 18, 2025, 7:34 am GMT+0000
നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം 22ന്

വടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയായ വടകര റെയിൽവേ സ്റ്റേഷൻ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ...

Latest News

May 18, 2025, 7:23 am GMT+0000
‘ഇരുന്ന കസേരയൊക്കെ അനങ്ങി,പേടിച്ച് ഓടി’; ഭൂചലനം അനുഭവപ്പെട്ട കായക്കൊടിയിൽ വിദഗ്ധ സംഘം, ഇന്ന് പരിശോധന

കോഴിക്കോട്: ഭൂചലനം അനുഭവപ്പെട്ട കോഴിക്കോട് കായക്കൊടി എള്ളിക്കാംപാറയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. റവന്യു വകുപ്പ് അധികൃതരും ഇന്നു സ്ഥലം സന്ദർശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ...

Latest News

May 18, 2025, 7:18 am GMT+0000
ഹൈദരാബാദിൽ വൻ പിടിത്തം ; 17 മരണം, അപകടം വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.  ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം....

Latest News

May 18, 2025, 6:15 am GMT+0000
വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കെഎസ്ഇബി. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചാർജിങ് സ്റ്റേഷനുകളിൽ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകൾ ഈടാക്കുന്നതിനെക്കാൾ ഉയർന്ന നിരക്കാണിത്....

Latest News

May 18, 2025, 6:11 am GMT+0000
പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട:ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ...

Latest News

May 18, 2025, 6:08 am GMT+0000
ചായ കുടിക്കാനായി പുറത്തിറങ്ങി, പിന്നാലെ കാര്‍ കത്തിയമര്‍ന്നു; സംഭവം വയനാട്ടില്‍

വയനാട്: ലക്കിടിയിൽ കാർ കത്തിയമർന്നു. വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്തി നശിച്ചത്. ചായ കുടിക്കാനായി മൻസൂര്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കാറിൻ്റെ ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ കാർ...

Latest News

May 18, 2025, 5:46 am GMT+0000
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു

പാലക്കാട്: ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂരിൽ തകർന്ന നിലയിൽ കിടക്കുന്ന പഴയ കൊച്ചിൻ പാലം ഒടുവിൽ പൊളിച്ചു നീക്കാനായി തീരുമാനമായി. 110 വർഷം മുമ്പ് നിർമ്മിച്ച ഈ ചരിത്രപരമായ പാലം ഇന്ന്  ട്രാൻസ്പോർട്ടേഷൻ ഇല്ലാതെ...

Latest News

May 18, 2025, 5:34 am GMT+0000
തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കടുത്ത നടപടി; തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് നിയന്ത്രണം

ദില്ലി: ഇന്ത്യാ – പാകിസ്ഥാൻ വെടിനിർത്തലിന് പിന്നാലെ, പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന്...

Latest News

May 17, 2025, 4:40 pm GMT+0000
എൻഎച്ച് 66 വീതികൂട്ടൽ പൂർത്തിയാകുന്നു; ഇനി എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് 100 കിലോമീറ്റർ വേഗതയിലെത്താം

എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താന്‍ ഇനി നേർപകുതി സമയം മതിയാകും. ഗതാഗത രംഗത്ത് പുതിയ അധ്യായമാകാൻ ഒരുങ്ങി എൻഎച്ച്66. വീതി കൂട്ടൽ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ പൂർത്തിയാകും. ഇതോടെ 100 കിമീ വേഗതയിൽ...

Latest News

May 17, 2025, 4:35 pm GMT+0000