കൊയിലാണ്ടി: നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ...
May 19, 2025, 8:35 am GMT+0000കൈക്കൂലി കേസിൽ ഇഡി കൂടുതൽ കുരുക്കിലേക്ക്. കേസുകൾ ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെട്ടന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെ വിജിലൻസ് ചോദ്യം...
കോഴിക്കോട് ഇന്നലെ തീപിടിത്തം ഉണ്ടായ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അന്വേഷണ സംഘം പരിശോധന നടത്തും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലാവും പരിശോധന. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ്, കോഴിക്കോട്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം...
ഉള്ളിയേരി സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരൻ ( 63) അന്തരിച്ചു. കോഴിക്കോട് മിംസിൽ വെച്ചായിരുന്നു മരണം. ദേശാഭിമാനി പത്രം ഏജൻ്റ് ആയ ദാമോദരൻ ഇന്നലെ കാലത്ത്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും എഴുപതിനായിരം കടന്നു. 70,040 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. 35 രൂപ...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യം മൽസ്യ തൊഴിലാളി മരിച്ചു. കോഴിക്കോട് വെള്ളയിൽ പുതിയ കടവ് വലിയവീട് പറമ്പ് കോയമോൻ (39 )ആണ് മരിച്ചത്. ഇന്നു രാവിലെ വെള്ളയിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയതായിരുന്നു....
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ആക്രമിച്ചു. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി...
കോഴിക്കോട്: ഇന്നലെ കോഴിക്കോട് നഗര മധ്യത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീ പടർന്നുവെന്ന വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വൻതോതിൽ ജനമാണ് തടിച്ചു കൂടിയത്. നിയന്ത്രിക്കാനാവാത്ത തരത്തിലാണ് ആളുകൾ ഇവിടെ തടിച്ചുകൂടിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ...
തിരുവനന്തപുരം: നിർമ്മാണമേഖലയിൽ യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലാണു നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനം നൽകിയാണ് നിയമനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്...
പെഷാവർ: ഭീകരരുടെ താവളമായ വടക്കുപടിഞ്ഞാറൻ മേഖലയുടെ നിയന്ത്രണം പാകിസ്താന് കൈവിട്ടു. അഞ്ച് മാസങ്ങൾക്കിടെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ 284 ഭീകരാക്രമണങ്ങളാണ് നടന്നത്. തഹ്രീകെ താലിബാൻ പാകിസ്താൻ അടക്കമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ വർഷങ്ങളായി...