‘വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ കടന്ന് പോകണം’; പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാൽ ടോൾ ഒഴിവാക്കി ആ...

Latest News

May 2, 2025, 2:57 pm GMT+0000
പതിനാലുകാരി ഗർഭിണിയായി; പത്തനംതിട്ടയിൽ അച്ഛൻ പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളി പെരുമ്പെട്ടിയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർക്ക് സംശയം...

Latest News

May 2, 2025, 2:51 pm GMT+0000
അര്‍ജൻ്റീനയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അര്‍ജൻ്റീനയില്‍ ‍വൻ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest News

May 2, 2025, 2:33 pm GMT+0000
പഹൽഗാം ഭീകരാക്രമണം: ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈന്യം, ഐഎസ്‌ഐ എന്നിവയ്ക്ക് പങ്ക്: സ്ഥിരീകരിച്ച് എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈന്യം, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുടെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ ചെയ്തു നൽകുന്ന...

Latest News

May 2, 2025, 2:29 pm GMT+0000
പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് ; കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനം

കോഴിക്കോട് : പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി....

Latest News

May 2, 2025, 1:17 pm GMT+0000
അടുത്ത മൂന്ന് മണിക്കൂർ കേരളത്തിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് കാലാവസ്ഥാ വകുപ്പ്...

Latest News

May 2, 2025, 12:32 pm GMT+0000
തൃശ്ശൂരിൽ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ: നഗരത്തിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ...

Latest News

May 2, 2025, 12:29 pm GMT+0000
കേരളം വിയർക്കുന്നു; കോഴിക്കോടടക്കം എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് താപനില കൂടിവരികയാണ്. ഇന്ന് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (02/05/2025) പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 37°C...

Latest News

May 2, 2025, 12:15 pm GMT+0000
റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഏപ്രിലില്‍ 2.37 ലക്ഷം കോടി ഖജനാവിലെത്തി

ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം  എക്കാലത്തെയും ഉയർന്ന നിരക്കിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ, മൊത്തം ചരക്ക് സേവന നികുതി  വരുമാനം ആദ്യമായി 2.37 ലക്ഷം കോടി രൂപയിലെത്തി...

Latest News

May 2, 2025, 11:35 am GMT+0000
13 വർഷത്തിനിടെ ഒരു ഹിറ്റ് ചിത്രം പോലും ഇല്ല, എന്നിട്ടും രാജ്യത്തെ ഏറ്റവും ധനികയായ നടി; ആസ്തി 4,600 കോടി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള നടി ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് ഐശ്വര്യ റായിയോ ദീപിക പദുക്കോണോ ആലിയ ഭട്ടോ പ്രിയങ്ക ചോപ്രയോ കരീന കപൂറോ അല്ല, ഇവരെയെല്ലാം പിന്തള്ളി ജൂഹി ചൗളയാണ് ഒന്നാം...

Latest News

May 2, 2025, 10:24 am GMT+0000