കൊയിലാണ്ടി: കേരളത്തിൽ പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കെഎംസിസികൾ നടത്തുന്ന പ്രവർത്തനം മഹത്തരവും അഭിനന്ദനാർഹവും ആണെന്ന് മുസ്ലിം...
Aug 25, 2024, 2:39 pm GMT+0000കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി കിടക്കുകയായിരുന്നു. ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് പെരുവട്ടൂരിലെ വീട്ടിൽ.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തയ്യൽ തൊഴിലാളിയായിരുന്ന ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ (69) അന്തരിച്ചു. ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍). മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ്...
കൊയിലാണ്ടി: അമൃത വിദ്യാലയത്തിൽ അമൃതം ലളിതം സുന്ദരം എന്ന മഹായജ്ഞം, മാതാ അമൃതാനന്ദമയി മഠത്തിന്റെ ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഗസ്റ്റ് 25 നു നടത്തപ്പെടുന്നു. താലൂക്കിലെ നൂറിൽപരം ക്ഷേത്രങ്ങൾ...
കൊയിലാണ്ടി: കെ.പി.സി.സി.യുടെ വയനാട് ക്യാമ്പ് എക്സിക്യുട്ടീവ് തീരുമാനപ്രകാരം നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യുട്ടീവ് ഇരിങ്ങൽ സർഗാലയ ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സിയുടെ നിദ്ദേശാനുസരണമുള്ള 125ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ...
കൊയിലാണ്ടി: സ്വകാര്യ ബസ്സുകാർ വ്യാഴാഴ്ച സർവീസ് നടത്തിയത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ . കൊയിലാണ്ടി വടകര മേഖലയിലെ നൂറുകണക്കിന് ബസുകൾ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും....
കൊയിലാണ്ടി: വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി പിഷാരികാവ് ക്ഷേത്രം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നല്‍കി. 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്നും എം എൽ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെ എസ് ആർ ടി സി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിനിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടി അറസ്റ്റിൽ....
കൊയിലാണ്ടി: എ ഐ വൈ എഫ് നിർമ്മിച്ച് നൽകുന്ന 10 വീട് പദ്ധതിയുടെ ധനശേഖരണാർത്ഥം കൊയിലാണ്ടി എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘ബുള്ളറ്റ് ചലഞ്ച്’ ആദ്യ ടോക്കൺ സി....
കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ നഴ്സസ് ഉൾപ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ഐസിയു. ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം...
കൊയിലാണ്ടി: പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തി. ഭക്ഷ്യവസ്തുക്കളിൽ മായം ഉണ്ടോ എന്ന് പരിശോധിച്ച് പെട്ടെന്ന് തന്നെ റിസൾട്ട് നൽകാൻ സാധിക്കും. പാൽ, കുടിവെള്ളം, മീൻ, ഉപയോഗിച്ച എണ്ണ, എന്നിവയിൽ...