കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ക്ഷീര ദിനാചരണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു. നോർത്ത് സി ഡി...

Jun 1, 2025, 11:28 am GMT+0000
ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു: അഡ്വ. പ്രവീൺകുമാർ

കൊയിലാണ്ടി: ഇടതു സർക്കാർ പൊതു വിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുകയാണെന്ന് കൊയിലാണ്ടിയിൽ നടക്കുന്ന കെ പി എസ് ടി എ കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അഡ്വ. പ്രവീൺകുമാർ പറഞ്ഞു....

May 29, 2025, 2:49 pm GMT+0000
കുറുവങ്ങാട് സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ ഉദ്ഘാടനം

കൊയിലാണ്ടി: കുട്ടികൾക്കായി പുതുതായി കുറുവങ്ങാട് സൗത്ത് യു.പി.സ്കൂളിനു സമീപം ആരംഭിച്ച സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരുവയസു മുതൽ നാല്...

May 29, 2025, 1:06 pm GMT+0000
സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു; ഗതാഗത തടസ്സം

കൊയിലാണ്ടി: ശക്തമായ മഴയിൽ സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് മരം മുറിച്ചു മാറ്റികൊണ്ടിരിക്കുകയാണ്. .

May 28, 2025, 5:10 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് കുടുംബ സംഗമവും പഠനോപകരണ വിതരണവും

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ദാമോദരൻ...

May 28, 2025, 1:28 pm GMT+0000
ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണം: കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ്

കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷനായി. നവതിയിലെത്തിയ...

May 26, 2025, 3:20 pm GMT+0000
ശക്തമായ മഴ; കൊയിലാണ്ടിയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു

കൊയിലാണ്ടി: ശക്തമായ മഴയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി കോയാന്റെവളപ്പിൽ കിഴക്കേകാവ് ക്ഷേത്രത്തിന്റെ മുകളിലാണ് മരം വീണത്. ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്.

May 26, 2025, 2:59 pm GMT+0000
ചെങ്ങോട്ട്കാവ് ചില്ല റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് 1–ാം വാർഡിൽ 100 വീടുകൾ ഉൾപെടുത്തികൊണ്ട് ചില്ല റെസിഡൻസ് അസോസിയേഷൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വൺ ടു വൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ചില്ലയുടെ പ്രസിഡണ്ട്‌...

May 23, 2025, 3:40 pm GMT+0000
ബാലുശ്ശേരിയിൽ വനിതകൾക്കായി ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ്

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച  വനിതകൾക്കായുള്ള ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്സൈനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്തു. അമ്പ്രലാ സ്കേർട്ട്,...

May 23, 2025, 12:51 pm GMT+0000
കൊയിലാണ്ടിയിൽ ഒയിസ്ക ജൈവ വൈവിധ്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാ കാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച പല അറിവുകളും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതായി സിമ്പോസിയം...

May 22, 2025, 1:00 pm GMT+0000