‘വയനാടിനൊരു കൈത്താങ്ങ്’; കൊയിലാണ്ടിയിൽ എഐവൈഎഫ് ‘ബുള്ളറ്റ് ചലഞ്ച്’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എ ഐ വൈ എഫ് നിർമ്മിച്ച് നൽകുന്ന 10 വീട് പദ്ധതിയുടെ ധനശേഖരണാർത്ഥം കൊയിലാണ്ടി എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘ബുള്ളറ്റ് ചലഞ്ച്’ ആദ്യ ടോക്കൺ സി....

Aug 21, 2024, 5:49 pm GMT+0000
കൊയിലാണ്ടിയില്‍ ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണം: കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ നഴ്സസ് ഉൾപ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ഐസിയു. ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം...

Aug 21, 2024, 12:20 pm GMT+0000
കൊയിലാണ്ടിയില്‍ പൊതുജനങ്ങൾക്കായി സഞ്ചരിക്കുന്ന ലബോറട്ടറി

കൊയിലാണ്ടി: പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തി. ഭക്ഷ്യവസ്തുക്കളിൽ മായം ഉണ്ടോ എന്ന് പരിശോധിച്ച് പെട്ടെന്ന് തന്നെ റിസൾട്ട് നൽകാൻ സാധിക്കും. പാൽ, കുടിവെള്ളം, മീൻ, ഉപയോഗിച്ച എണ്ണ, എന്നിവയിൽ...

Aug 21, 2024, 12:18 pm GMT+0000
കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എസ്. എൻ. ഡി പി. യോഗം കൊയിലാണ്ടി യുണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി സാമുചിതമായി ആഘോഷിച്ചു. ഗുരുപുജ യൂണിയൻ ഓഫീസിൽ നടന്നു. തുടർന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി...

Aug 20, 2024, 2:04 pm GMT+0000
കൊയിലാണ്ടിയില്‍ എസ് എന്‍ ഡി പി ശ്രീനാരായണ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം എസ് എന്‍ ഡി പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടിക്കളോടെ നടത്തുന്നു. ഇന്ന് കാലത്ത് യൂണിയൻ ഓഫീസിൽ ഭക്തി നിർബരമായ...

Aug 20, 2024, 8:07 am GMT+0000
തങ്കമല ക്വാറി ലൈസൻസ് റദ്ദ് ചെയ്യണം: കീഴരിയൂരിൽ യു ഡി എഫിന്റെ ജനപക്ഷ പ്രക്ഷോഭം 22 ന്

. കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ...

Aug 19, 2024, 3:18 pm GMT+0000
കൊയിലാണ്ടിയിൽ അഡ്വ. ഇ രാജഗോപാലൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി: വർഗീയ രാഷ്ട്രീയത്തെ ചെറുതോൽപ്പിക്കുന്നതിൽ ജനാധിപത്യ കക്ഷികളുടെ പങ്ക് ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. അഡ്വക്കേറ്റ് ഈ രാജഗോപാലൻ നായരെ പോലുള്ള ക്രാന്ത ദർശികളായ നേതാക്കന്മാർ നമുക്ക് കാട്ടിത്തന്ന...

Aug 19, 2024, 1:22 pm GMT+0000
കൊയിലാണ്ടിയില്‍ ഖുർആൻ ഫെസ്റ്റിവൽ: ക്യു-കൗൻ 3.0 സമാപിച്ചു

കൊയിലാണ്ടി: ‘വെളിച്ചത്തിൻ്റെ പൊരുൾ തേടി’ എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി കൂട്ടായ്മ അന്നബഅ് സംഘടിപ്പിച്ച ഖുർആൻ ഫെസ്റ്റിവൽ ക്യൂ-കൗൻ 3.0 സമാപിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...

Aug 19, 2024, 10:20 am GMT+0000
കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്കൂളിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദന കര്‍മം നിര്‍വഹിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ ആന്തട്ട ഗവ. യു.പി. സ്കൂളിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. കാനത്തിൽ ജമീല എം.എൽ.എ ഗാന്ധി പ്രതിമയുടെ അനാച്ഛാദന കർമം നിർവഹിച്ചു. 2020 ൽ സ്കൂളിലെ പ്രധാന അധ്യാപകനായി...

Aug 16, 2024, 11:27 am GMT+0000
കൊയിലാണ്ടിയില്‍ ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രെട്ടറി ബാബു പി പി...

Aug 16, 2024, 11:18 am GMT+0000