news image
സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗത സംഘം രൂപീകരിച്ചു

. കൊയിലാണ്ടി: സി.പി.ഐ മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും. സ്വാഗത സംഘം രൂപീകരണയോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആർ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

Apr 1, 2025, 4:58 pm GMT+0000