പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13...
Sep 19, 2025, 8:07 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് കമ്പികൈ പറമ്പിൽ സുമേഷാണ്(36) ട്രെയിൻ തട്ടി മരിച്ചത്. പിതാവ്: വാസു . മാതാവ്: ശുഭഷിണി. സഹോദരങ്ങൾ: സുഭാഷ്, ഷിഞ്ചു.
പയ്യോളി : ഇന്നലെ കോരപ്പുഴ പാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു . എം.സി സമീറിന്റെ മകൻ മുസമ്മിൽ ( 21 ) ആണ് മരിച്ചത്. മേപ്പയൂർ സലഫി...
കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വെള്ളി പുലർച്ചെയാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹണി ട്രാപ്പെന്നാണ് പ്രാഥമിക വിവരം. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത്...
വടകര: മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ വഴി അപകീര്ത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാപ്പാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകൻ സാദിക്ക് അൻവർ ആണ് അറസ്റ്റിൽ ആയത്. വടകര സൈബർ സെൽ പോലീസ് ആണ്...
കോഴിക്കോട് : ഉള്ള്യേരിയിൽ ഇന്നലെ വൈകിട്ട് തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന...
വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും...
വടകര : വടകര ദേശീയപാതയിൽ കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത്...
വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ( ഓഗസ്റ്റ് 25...
വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 6.30 നാണ് അപകടം നടന്നത്....
ഇരിങ്ങൽ : ഇരിങ്ങൽ ടൗണിന് സമീപമുള്ള സർവീസ് റോഡിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം.മുമ്പിലെ ബസ് ആളെ കയറ്റാനായി നിർത്തിയപ്പോൾ പിറകിലെ ബസ് ഇടിക്കുകയായിരുന്നു.20 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ വടകരയിലെ...
