ബസ്സിന് സൈഡ് കൊടുക്കാത്തതിന് ജീപ്പ് യാത്രക്കാരെ ആക്രമിച്ചു; വടകരയിൽ ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ ജീപ്പ് യാത്രികരെ ആക്രമിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ കൊല്ലംകണ്ടി ചാലിൽ റിജിൽ പിപി എന്നിവരെയാണ്...

കോഴിക്കോട്

Oct 1, 2025, 4:51 am GMT+0000
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ?; സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു....

കോഴിക്കോട്

Sep 30, 2025, 1:21 pm GMT+0000
പുതു കവയിത്രി ബീന റഷീദിന് അഭിമാന നിമിഷം; പ്രഥമ കവിതാസമാഹാരത്തിന് രണ്ട് പുരസ്കാരങ്ങൾ.

കോഴിക്കോട്: വീടകങ്ങളിലെ തിരക്കുകൾക്കിടയിൽ പിറന്ന കവിതകൾ പുസ്തകമാക്കിയപ്പോൾ വീട്ടമ്മക്ക് പുരസ്കാര നിറവ്. കല്ലായി എം.എസ്. ബാബുരാജ് ഹൗസിങ്ങ് കോംപ്ലക്സിൽ താമസിക്കുന്ന ബീന റഷീദ് എന്ന പുതു കവയിത്രിയെയാണ് പ്രഥമ കവിതാ സമാഹാരത്തിന് രണ്ട്...

കോഴിക്കോട്

Sep 30, 2025, 8:09 am GMT+0000
കോഴിക്കോട് റോഡിൽ വെച്ച് പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്:  കോഴിക്കോട് നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ...

കോഴിക്കോട്

Sep 29, 2025, 1:50 pm GMT+0000
കുറുനരി ആക്രമണം: നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കടിയേറ്റു

നാദാപുരത്ത് കുറുനരിയുടെ ആക്രമണത്തിൽ വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും പരിക്ക്. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് സംഭവത്തിൽ കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് കുറുനരിയുടെ ആക്രമണം...

കോഴിക്കോട്

Sep 29, 2025, 12:04 pm GMT+0000
കോഴിക്കോട്ട് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ കവർന്നു; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ മോഷണം പോയി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് മോഷണം നടത്തിയത്....

കോഴിക്കോട്

Sep 29, 2025, 7:57 am GMT+0000
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയി; തിരിച്ചെത്തിപ്പോള്‍ കണ്ടത് തകർന്ന മുൻ വാതിൽ, 40 പവൻ കവർന്നു

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന്...

കോഴിക്കോട്

Sep 28, 2025, 4:24 pm GMT+0000
ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്; അപകടം മലപ്പുറം കോഹിനൂരില്‍

തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറുവരിപ്പാതയില്‍ കാലിക്കറ്റ്...

കോഴിക്കോട്

Sep 28, 2025, 4:12 pm GMT+0000
സ്വത്ത് എ‍ഴുതിത്തരണം: താമരശ്ശേരിയിൽ മകൻ അമ്മയെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു

സ്വത്തിന് വേണ്ടി മാതാവിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ കൊലപാതകശ്രമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വീടും സ്ഥലവും തൻ്റെ പേരിൽ എഴുതി...

കോഴിക്കോട്

Sep 28, 2025, 3:53 pm GMT+0000
കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട

കൊടുവള്ളി : കൊടുവള്ളിയിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്....

കോഴിക്കോട്

Sep 28, 2025, 9:43 am GMT+0000