അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

വേങ്ങര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം...

കോഴിക്കോട്

Aug 31, 2025, 8:31 am GMT+0000
താമരശ്ശേരിചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് വീഴാനായ നിലയിൽ , ഒഴിവായത് വൻ അപകടം

താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ. ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും ,പോലീസും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും...

കോഴിക്കോട്

Aug 31, 2025, 8:07 am GMT+0000
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി

കോഴിക്കോട്:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽമള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത...

കോഴിക്കോട്

Aug 31, 2025, 6:54 am GMT+0000
റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു

കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ ഇനി ഏറെനേരം ക്യൂനിന്ന് വലയേണ്ട. നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ റെയിൽവേ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു. ഈ സുവിധാ സഹായക്മാർ കൗണ്ടറിനുപുറത്ത് എല്ലാ അൺ...

കോഴിക്കോട്

Aug 31, 2025, 5:13 am GMT+0000
വടകരയില്‍ തിങ്കളാഴ്ച മുതല്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

വടകര: തിങ്കളാഴ്ച മുതല്‍ വടകരയില്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. ഷാഫി പറമ്പിൽ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുമായി വടകര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്....

കോഴിക്കോട്

Aug 31, 2025, 5:00 am GMT+0000
ഓണാഘോഷത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി നാദാപുരത്ത് 17കാരൻ ചികിത്സയിൽ

വടകര : നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്   ഓണാഘോഷത്തിനിടെ...

കോഴിക്കോട്

Aug 30, 2025, 10:19 am GMT+0000
തുരങ്കപാത വരും, കുരുക്കഴിയും; ചുരം തൊടാതെ യാത്ര

കോഴിക്കോട്‌: താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതോടെ വയനാട്‌ ഏതാണ്ട്‌ ഒറ്റപ്പെട്ട നിലയിലാണ്‌. ഇന്ധന ടാങ്കറുകളും ബസുകളുമടക്കം ചുരം കയറാനാകാതെ അടിവാരത്ത്‌ കുടുങ്ങിയതോടെ അവശ്യസാധനങ്ങൾപോലും എത്തുമോയെന്ന ആശങ്ക ഉയർന്നു. ബദൽ പാതയെന്ന ദീർഘകാല...

കോഴിക്കോട്

Aug 30, 2025, 3:21 am GMT+0000
തത്തയെ കൂട്ടിലിട്ട് വളര്‍ത്തി; നരിക്കുനി സ്വദേശിയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തു

നരിക്കുനി: തത്തയെ വളര്‍ത്തിയതിന് നരിക്കുനി സ്വദേശിയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് കൂട്ടിലടച്ചു വളര്‍ത്തുകയായിരുന്നു തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. നരിക്കുനി...

കോഴിക്കോട്

Aug 29, 2025, 4:12 pm GMT+0000
കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ്...

കോഴിക്കോട്

Aug 29, 2025, 12:06 pm GMT+0000
താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍

കോഴിക്കോട് : താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. കുറ്റ്യാടി ചുരത്തിലും നേരിയ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ ജലനിരപ്പുയർന്നു....

കോഴിക്കോട്

Aug 28, 2025, 12:45 pm GMT+0000