തിക്കോടിയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി:തിക്കോടി പാലൂരിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന  ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി (26 ലിറ്റർ)    യുവാവ് പിടിയിൽ.  പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷാണ് (45) പിടിയിലായത്. പ്രതിയെ പയ്യോളി ജുഡീഷ്യൽ...

Dec 31, 2024, 6:16 pm GMT+0000
തിക്കോടിയിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ

  തിക്കോടി :ദേശീയ പാതാ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതോടെ തിക്കോടി മീത്തലെ പള്ളി, മഹാഗണപതി ക്ഷേത്രം, എന്നീ ആരാധനാലയങ്ങളിൽ എത്തുന്നതിന് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞിട്ടുണ്ട്. റോഡ് പണി പൂർത്തിയാവുന്നതോടെ ഇരുവശത്തും വലിയ...

Dec 31, 2024, 11:54 am GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക: തിക്കോടി വ്യാപാരി വ്യവസായി ഏകോപന സമിതി

തിക്കോടി: ഓൺലൈൻ വ്യാപാരം ചെറുകിട വ്യാപാരത്തെ തകർക്കുമെന്നും ഗവൺമെൻ്റ് നിയന്ത്രണം വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യൂനിറ്റ് മെമ്പർമാർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനവും കൊയിലാണ്ടി മണ്ഡലം...

Dec 27, 2024, 1:31 pm GMT+0000
തിക്കോടി കോതകുളത്തിൽ – നടുവിലക്കണ്ടി റോഡ് ഉദ്ഘാടനം

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പത്താം വാർഡിലെ കോതകുളത്തിൽ – നടുവിലക്കണ്ടി റോഡ് (പുതിയ കുളങ്ങര)  പ്രസിഡണ്ട്  ജമീല സമദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...

Dec 20, 2024, 1:51 pm GMT+0000
തിക്കോടിയിൽ ആർ.ജെ.ഡി സി. എ.നായരെ അനുസ്മരിച്ചു

തിക്കോടി : പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും ദീർഘകാലം പയ്യോളി അർബൻ ബാങ്ക് പ്രസിഡന്റുമായിരുന്ന സി. എ. നായരുടെ അനുസ്മരണം ആർ ജെ ഡി തിക്കോടി പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ചു. ആർ ജെ...

Dec 6, 2024, 4:01 am GMT+0000
തുറയൂരിൽ ‘ജൈവവൈവിധ്യ രജിസ്ട്രർ ഭാഗം 2’ പ്രകാശനം

  തുറയൂർ: തുറയൂർ ജൈവവൈവിധ്യ രജിസ്ട്രർ ഭാഗം 2 പ്രകാശനം ചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തയ്യറാക്കിയ ജൈവ വൈവിധ്യ രജിസ്ട്രർ രണ്ടാം ഭാഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്...

Dec 3, 2024, 3:28 pm GMT+0000
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വാർഷിക സമ്മേളനം

തിക്കോടി: കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർ ക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു....

Dec 1, 2024, 11:42 am GMT+0000
തിക്കോടി അടിപ്പാത: പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

തിക്കോടി: തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയതിന്റെ ഫലമായി പി ഡബ്ല്യു ഡി ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ...

Nov 26, 2024, 3:04 pm GMT+0000
എംഎൽഎ യുടെ ഇടപെടൽ; തിക്കോടി അടിപ്പാതയ്ക്കായുള്ള നിരാഹാര സമരം നീട്ടി വച്ച് കർമ്മസമിതി

തിക്കോടി: തിക്കോടി അടിപ്പാതയ്ക്കായി ആരംഭിച്ച നിരാഹാര സമരം എംഎൽഎ കാനത്തിൽ ജമീലയുടെ ഇടപെടൽ പ്രകാരം താൽക്കാലികമായി നീട്ടിവെച്ചു.  എം എൽ എ തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സർവകക്ഷി രാഷ്ട്രീയ പ്രതിനിധികൾ,...

Nov 23, 2024, 2:25 pm GMT+0000
തിക്കോടിയിൽ സിഡിഎസ് ബാലസഭ ‘ബാല പഞ്ചായത്ത്’ രൂപീകരിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് ബാലസഭ ബാല പഞ്ചായത്ത് രൂപീകരണം പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ  പുഷ്പ പി കെ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

Nov 9, 2024, 2:17 pm GMT+0000