പയ്യോളി: കീഴൂർ തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ (78 ) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ...
Nov 8, 2023, 9:42 am GMT+0000പയ്യോളി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പയ്യോളി നോർത്ത് മേഖല ഓഫീസ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. സുരക്ഷയ്ക്കു വേണ്ടി സംഭാവന നൽകിയ ഉപകരണങ്ങൾ എം.എൽ.എ....
പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിനു സമീപം കാട്ട് തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേ ചാത്തങ്ങാടി റിയാസി (41) നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്....
പയ്യോളി: തീരദേശപാതയ്ക്കായി ഭൂമി വിട്ട് നൽകിയവർക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് അനുവദിച്ചിട്ടുള്ളതെന്ന് കോട്ടക്കൽ തീരദേശ റോഡ് കർമ്മസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിലറിയിച്ചു. റോഡിന്റെ ഭാഗമായി കൊയിലാണ്ടി – വടകര താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ നിർമിക്കുന്ന...
പയ്യോളി : പയ്യോളി ടൗൺ നഗര ജനകീയാരോഗ്യ കേന്ദ്രം – ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ നഗരസഭ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര...
പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മഠത്തിൽ നാണുമാസ്റ്റർ, പി ബാലകൃഷ്ണൻ, മുജേശാസ്ത്രി, വടക്കയിൽ ഷെഫീഖ്, പി.എം ഹരിദാസൻ,...
പയ്യോളി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ചിങ്ങപുരം ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി, കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...
പയ്യോളി : തച്ചൻകുന്നിലെ പൊട്ടക്കിണറ്റിൽ അകപ്പെട്ടുപോയ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫൈസൽ, വിജേഷ് എന്നിവരാണ് ഇന്നലെ രാത്രിയോടെ നായയെ പുറത്തെടുത്തത്. നായ കിണറ്റിൽ അകപ്പെട്ട മെസ്സേജ്...
പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർക്ക് സത്യമേവ ജയതേ എന്ന പേരിൽ ഓറിയൻ്റേഷൻ ക്ലാസ് നടത്തി. വ്യാജവാർത്തകളെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് സത്യമേവ ജയതേ...
പയ്യോളി : മേലടി ഉപജില്ല ഖൊ – ഖൊ മത്സരത്തിൽ പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി . ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനവും...
പയ്യോളി : ജില്ലാ സ്പഷൽ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായ പുറക്കാട് ശാന്തിസദനത്തിന് നാടിൻ്റെ അനുമോദനം . മുക്കം മാമ്പറ്റ പ്രതീക്ഷ സ്പഷൽ സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിലാണ് ശാന്തിസദനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....