പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി

പയ്യോളി: തുടർച്ചയായി വൈദ്യുതി തടസ്സവും വോൾട്ടേജ് പ്രതിസന്ധിയും ഉണ്ടാവുന്ന പാശ്ചാത്തലത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനായി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് ഇ.ബി ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം...

May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി

പയ്യോളി: എസ്‌ ടി യു രൂപീകൃതമായിട്ട് “67” വർഷമാകുന്ന ഇന്ന് മുൻസിപ്പൽ എസ് ടി യു മോട്ടോർ ആന്‍ഡ് എൻജിനീയർ വർക്കേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി....

May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖാലിദ്- പ്രസിഡെന്‍റ്, ടി.ഗിരീഷ് കുമാർ- സെക്രട്ടറി, രാജൻ പടിക്കൽ- ട്രഷറർ

പയ്യോളി: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം പ്രസിഡണ്ട് ടി.ഖാലിദിൻ്റെ അധ്യക്ഷതയിൽ ഓഡിറ്റോറിയത്തിൽ നടന്നു.സെക്രട്ടറി ടി.ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞു.കെ.ടി വിനോദൻ രാജൻ പടിക്കൽ,മഠത്തിൽ അബ്ദുറഹിമാൻ,വി.ടി.കെ ബഷീർ, ബഷീർ മേലടി,കെ.പി ഗിരീഷ് കുമാർ,എൻ.കെ...

May 6, 2024, 7:02 am GMT+0000
പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീകരിച്ചു

പയ്യോളി: ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ജൂനിയർ ജെസി വിംഗ് ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ തുടക്കം കുറിച്ചു. പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ കെ.ടി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. സോൺ ഡയറക്ടറായ ജെഎഫ് എം സന്തോഷ്...

May 3, 2024, 10:27 am GMT+0000
വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

പയ്യോളി: വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചന യോഗം പള്ളിക്കര എ എൽ പി സ്കൂളിൽ വെച്ച് നടത്തി.  രജീഷ് ടി.ടി സ്വാഗതവും  രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുധി...

May 2, 2024, 11:33 am GMT+0000
news image
കീഴൂർ ശിവക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവം മെയ് അഞ്ചിന്

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിൽ ഗ്രാമ ഐശ്വര്യത്തിനും കാലാവസ്ഥാ കെടുതികൾക്കുള്ള പരിഹാരത്തിനുമായി ഭക്തജനങ്ങൾ വഴിപാടായി നടത്തിവരുന്ന വലിയ കളം പാട്ടു ഉത്സവവും തേങ്ങയറും പാട്ടും നടക്കും. തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യധാരത്വം...

May 2, 2024, 7:02 am GMT+0000
പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു

പയ്യോളി: അയനിക്കാട് പാലേരിമുക്ക് യുവധാര ഗ്രന്ഥലയം നോവലിസ്റ്റിനൊപ്പം പരിപാടി സംഘടിപ്പിച്ചു.പുള്ളിയൻ നോവലിനെ കുറിച്ച് നടന്ന പുസ്തക ചർച്ച, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ:എൻ.കെ.സുനിൽകുമാർ പുസ്തകാവതരണം നടത്തി.പുള്ളിയൻ നോവൽ...

May 2, 2024, 5:55 am GMT+0000
‘മോദി സർക്കാർ തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതുന്നു’- കെ ടി കുഞ്ഞിക്കണ്ണൻ

പയ്യോളി: മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിൽ നിയമങ്ങളെല്ലാം മൂലധന ശക്തികൾക്ക് അനുകൂലമായിപൊളിച്ചെഴുതുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളി...

May 2, 2024, 5:13 am GMT+0000
മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി

പയ്യോളി: മൂരാട് കമ്മനത്തായ നാരായണൻ നായർ (72)നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷിജു, ഷിജിന. മരുമക്കൾ: വേണു ചിങ്ങപുരം, രാജേഷ് ഇരിങ്ങൽ, ധന്യ അരിക്കുളം. സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവകി, പാർവതി,...

Apr 30, 2024, 10:21 am GMT+0000
പയ്യോളി പാണ്ടികശാല വളപ്പിൽ ഗംഗാധരൻ അന്തരിച്ചു

പയ്യോളി : പാണ്ടികശാല വളപ്പിൽ ഗംഗാധരൻ (82) അന്തരിച്ചു. ഭാര്യ : കമലാക്ഷി. മക്കൾ: ജ്യോതി ,സ്മിത, സന്ദീപ് (റിയാദ്). മരുമക്കൾ: നിഷിൽ (പുത്തൂർ), ശ്രീകാന്ത് (പയ്യോളി ), പൂർണ്ണിമ (പുതിയാപ്പ). സഹോദരൻ:പരേതനായ...

Apr 30, 2024, 10:16 am GMT+0000