ഇരിങ്ങൽ അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറിയിൽ പുസ്തക ചർച്ച

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം  ദാമോദരൻ സ്മാരക വായനശാല & ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇ. വി വത്സൻ മാസ്റ്ററുടെ ‘മധുമഴ തന്ന മധുര ജന്മം’ ആത്മകഥാംശമുള്ള...

Jun 30, 2025, 3:56 pm GMT+0000
അയനിക്കാട് കെപിപിഎച്ച്എ യുടെ ദ്വിദിന സംസ്ഥാന പഠനക്യാമ്പ്

  പയ്യോളി :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന റിസോഴ്സ് ടീം അംഗങ്ങൾക്കായുള്ള ദ്വിദിന പഠനക്യാമ്പ് പയ്യോളി അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്നു. പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ ക്യാമ്പ്...

Jun 30, 2025, 2:41 pm GMT+0000
പയ്യോളിയിൽ കെ.സി.ഇ.സിയുടെ അനുമോദനയോഗവും സ്വീകരണവും

പയ്യോളി :പ്രഥമ ലോക്സേവക് അവാർഡ് നേടിയ കെ സി ഇ സി സംസ്ഥാന ജനറൽ സെക്രട്ടറി കുയ്യണ്ടി രാമചന്ദ്രൻ, ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നും സർക്കിൾ സഹകരണ യൂണിയനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ആർ...

Jun 30, 2025, 12:44 pm GMT+0000
ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങി

പയ്യോളി: ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആൻഡ്രോയിഡ് ക്ലാസ് റൂമും സൗണ്ട് സിസ്റ്റവും പ്രവർത്തനം തുടങ്ങി. ടി പി...

Jun 26, 2025, 5:10 pm GMT+0000
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; പയ്യോളി 26-ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

പയ്യോളി: പയ്യോളി നഗരസഭ 26-ാം ഡിവിഷൻ ബോധവൽക്കരണ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ...

Jun 26, 2025, 4:56 pm GMT+0000
ടിപി ചന്ദ്രശേഖരൻ സ്മരണാർത്ഥം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് യു എ ഇ ഗ്രാമം സാംസ്കാരിക വേദി പുസ്തകങ്ങൾ കൈമാറി

പയ്യോളി: ടിപി ചന്ദ്രശേഖരൻ അനുസ്മരണാർത്ഥം ഗ്രാമം സാംസ്കാരിക വേദി യു എ ഇ  25,000 രൂപ മുഖ വിലക്കുള്ള പുസ്തകം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് കൈമാറി. ചടങ്ങിൽ സ്കൂളിന്റെ പ്രധാന...

Jun 25, 2025, 1:02 pm GMT+0000
ജൂലൈ 1 മുതൽ പാരലൽ സർവീസുകൾ തടയും: പയ്യോളി ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി

പയ്യോളി : അനധികൃതമായി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം വാഹനങ്ങൾക്കും മറ്റു യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത...

Jun 24, 2025, 5:30 pm GMT+0000
വീണ്ടും അപകടക്കെണിയൊരുക്കി ദേശീയപാത; പയ്യോളിയിൽ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു-വീഡിയോ

പയ്യോളി : വീണ്ടും അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികൾ. റോഡിലെ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു. പയ്യോളി ടൗണിന് സമീപം സുസുകി ടൂവീലർ ഷോറൂമിന് മുൻവശത്താണ് അപകടം നടന്നത്. തലനാരിഴയ്ക്ക് ആണ് വലിയ...

Jun 24, 2025, 2:54 pm GMT+0000
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിന് സർഗാലയയിൽ മഴക്യാമ്പോടെ തുടക്കം

ഇരിങ്ങൽ:  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ ‘വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടിന്റെ’ 13-ാം ബാച്ചിന്റെ ജില്ലാത ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്നു. സാമൂഹിക വന...

Jun 21, 2025, 4:41 pm GMT+0000
സർക്കാർ ഭൂമി കയ്യേറ്റം; പയ്യോളി നഗരസഭ ഓഫീസിലേക്ക് സിപിഎമ്മിന്റെ പ്രതിഷേധ മാർച്ച്

പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിന് തെക്കുവശം ദേശീയപാതയോരത്ത് സ്വകാര്യവ്യക്തി സർക്കാരിൻ്റെ ഭൂമികയ്യേറ്റം ചെയ്തതിനെതിരായും കയ്യേറ്റക്കാർക്ക് സഹായം ചെയ്യുന്ന നഗരസഭയുടെ നിലപാടിനെതിരായും സിപിഎം നേതൃത്വത്തിൽ പയ്യോളി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരം...

Jun 21, 2025, 1:47 pm GMT+0000