പയ്യോളിയിൽ ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ ഓഫീസിന്റെയും സ്നേഹസ്പർശം പ്രോജെക്ടിന്റെ ഉദ്ഘാടനവും

  പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷന്റെ പുതിയ ഓഫീസിന്റെയും കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കൊടുക്കുന്ന സ്നേഹസ്പർശം പ്രോജെക്ടിന്റെയും ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. സഹജീവികളെ സേവിക്കുന്ന...

Sep 22, 2025, 2:36 pm GMT+0000
ഇസ്രയേലിന്റെ യുദ്ധ കൊതി പ്രവാസലോകം ആശങ്കയിൽ: പയ്യോളി ജനതാ പ്രവാസി സെൻ്റർ

  പയ്യോളി : ഹമാസിനെയും അനുയായികളെയും കീഴ്പ്പെടുത്താനുള്ള ലക്ഷ്യത്തിൽ ഇസ്രയേൽ ഖത്തറിൽ ബോംബാക്രമണം നടത്തിയത് പ്രവാസികൾ ആശങ്കയിലാണ്. ഇത് മാറ്റാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് ജനതാ പ്രവാസി സെൻ്റർ ജില്ല...

Sep 21, 2025, 2:52 pm GMT+0000
കെ.ടെറ്റ് വിഷയം കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക: എ. ഇ. ഒ ഓഫീസിന് മുന്നിൽ കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ

. പയ്യോളി:കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ  . കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭിന്നശേഷി വിഷയം പരിഹരിക്കുക, കെ ടെറ്റ്...

Sep 20, 2025, 5:09 pm GMT+0000
പയ്യോളി നഗരസഭ സ്റ്റേഡിയത്തോടുള്ള അവഗണന അവസാനിപ്പിക്കണം: സിപിഐ പ്രതിഷേധ മാർച്ച് നടത്തി

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരിലുള്ള ഇ.കെ.നായനാർ സ്റ്റേഡിയത്തോടുള്ള അവസാനിപ്പിക്കണമെന്ന് സിപിഐ പയ്യോളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിൽ കുടിവെള്ള പദ്ധതിക്കുള്ള പൈപ്പുകളും മറ്റും ഇറക്കി കായിക വിനോദം തടസ്സപ്പെട്ടുകിടക്കുകയാണ്. സ്റ്റേഡിയത്തിന് ആവശ്യമായ സൗകര്യങ്ങൾ...

Sep 18, 2025, 2:45 pm GMT+0000
കോഴിക്കോട് കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ മഷി പുരളും

കോഴിക്കോട്: ‘പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക’ എന്ന 2025 ലെ പരിസ്ഥിതി ദിന പ്രമേയം ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘അക്ഷരപ്പച്ച’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച നൂറ് പേപ്പർ പേനകൾ...

Sep 17, 2025, 2:55 pm GMT+0000
വിശ്വകർമ്മ ജയന്തി; ബി.എം.എസ് പയ്യോളിയിൽ ദേശീയ തൊഴിലാളി ദിനം ആചരിച്ചു

. പയ്യോളി: ബി.എം.എസ് പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി  -ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. പ്രകടനവും പൊതുസമ്മേളനവും നടത്തി. ജില്ലാ ജോയിൻറ് സെക്രട്ടറി കെ.കെ.വിനയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതീയ...

Sep 17, 2025, 2:27 pm GMT+0000
പയ്യോളി നഗരസഭാ സ്റ്റേഡിയത്തിനോടുള്ള അവഗണന; ആർ ജെ ഡി പ്രക്ഷോഭത്തിലേക്ക്

  പയ്യോളി: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള പയ്യോളി നഗരസഭയുടെ സ്റ്റേഡിയത്തിനോടുള്ള അവഗണനക്കെതിരെ ആർ ജെ ഡി പ്രക്ഷോഭത്തിലേക്ക്. സ്റ്റേഡിയം ചെളി നിറഞ്ഞു കളിക്കാൻ പറ്റാത്ത രൂപത്തിൽ മാറിയിട്ടും, പലതവണ...

Sep 17, 2025, 1:41 pm GMT+0000
പയ്യോളി നഗരസഭാ സ്റ്റേഡിയം നിർമ്മാണ സാമഗ്രി സൂക്ഷിപ്പ് കേന്ദ്രമായി: വ്യാപക പ്രതിഷേധം- വീഡിയോ

  പയ്യോളി: പയ്യോളി നഗരസഭയുടെ കീഴിലുള്ള ഇ കെ നായനാർ മിനി സ്റ്റേഡിയം നിർമ്മാണ സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നത് പതിവാകുന്നു. മഴ മാറി കളിസ്ഥലം ഉപയോഗപ്രദമായ സമയത്താണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള...

Sep 17, 2025, 12:46 pm GMT+0000
ഗ്രന്ഥശാല ദിനാചരണം; പയ്യോളിയിൽ ലൈബ്രറി പ്രവർത്തക സംഗമം

  പയ്യോളി: ഗ്രന്ഥശാല ദിനാചരണത്തിന്റ ഭാഗമായി ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി കൌൺസിൽ ജില്ലാ കമ്മിറ്റി അംഗം...

Sep 16, 2025, 4:29 pm GMT+0000
പയ്യോളിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് സാന്ത്വന പരിചരണ പരിശീലനം

  പയ്യോളി: പയ്യോളി നഗരസഭയുടെയും , ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ വളണ്ടിയർമാർക്കുള്ള പരിശീലനം നൽകി. നഗരസഭാ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ...

Sep 16, 2025, 11:53 am GMT+0000