പയ്യോളി: ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ കാവ്യാ സമാഹാരം പ്രകാശനം ചെയ്തു. പയ്യോളി ഗവ. ഹൈസ്കൂൾ...
Aug 18, 2025, 3:34 pm GMT+0000പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ 2025-26 വർഷത്തെ ലയൺസ് കർഷക പുരസ്കാരം മികച്ച ജൈവ കർഷകനായ പി അബ്ദുൾ ഖാദറിന് നല്കി ആദരിച്ചു. റീജനൽ ചെയർപേഴ്സൺ മോഹനൻ വൈദ്യർ, വൈസ് പ്രസിഡൻ്റ് എം...
പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന കായിക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങ് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. യു ജി...
പയ്യോളി: പയ്യോളിയിൽ സംയുക്ത ഓട്ടോ- ടാക്സി തൊഴിലാളികളുടെ വാർഷിക യോഗം നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഇല്ലിക്കാത്തു മൊയ്തീൻ, സെക്രട്ടറി പി കെ ഹാരിസ്, വൈസ് പ്രസിഡണ്ട് എടി ഷാനു,...
പയ്യോളി: 79- മത് സ്വാതന്ത്ര്യ ദിനം തേജസ്വിനി പരസ്പര സഹായസംഘം അയനിക്കാട് ആഘോഷപൂർവ്വം കൊണ്ടാടി. ജൂനിയർ കമ്മീഷൻ്റ് ഓഫീസർ ആയി (എക്സ് ആർമി) റിട്ടയേർഡ് ചെയ്ത പി.ടി.വി. സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി....
പയ്യോളി: പയ്യോളി അമൃതഭാരതി വിദ്യാനികേതൻ 79 മത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിമുക്തഭടനായ പി കെ സനോജ് പതാക ഉയർത്തി സല്യൂട്ട് നൽകി. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമരത്തെ...
പയ്യോളി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ ഷഹനാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും...
പയ്യോളി: തൃശൂരിൽ ബി ജെ പി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തി ചാർജ്ജിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചതിനെതിരെയും ബി ജെ പി. പയ്യോളി മണ്ഡലം പ്രതിഷേധ...
പയ്യോളി: ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിൻ്റെ നടപടിക്കെതിരായും നിസംഗത പാലിക്കുന്ന മോദിക്കെതിരായും ഇടതുപക്ഷ കർഷക – കർഷക തൊഴിലാളി സംഘടനകളായ കേരള കർഷകസംഘം, കെഎസ്കെടിയു, അഖിലേന്ത്യാ കിസാൻ സഭ , കിസാൻ ജനത...
പയ്യോളി: വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ്റെ നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് പയ്യോളി പോസ്റ്റ് ഓഫീസിൽ ഇലക്ഷൻ കമ്മീഷന് കത്ത്...
പയ്യോളി : റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് പൂർണ്ണം. നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, നാഷണൽ ഹൈവേ സർവീസിൽ...
