പയ്യോളി മേഖലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം

പയ്യോളി: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യോളി ഏരിയയിൽ പൂർണം. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി , തുറയൂർ പഞ്ചായത്തുകളിൽ പണിമുടക്കിന്റെ ഭാഗമായി കടകളെല്ലാം അടഞ്ഞു  കിടന്നു. ഓട്ടോറിക്ഷകൾ,...

Jul 9, 2025, 5:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ ഭാരവാഹികളായി പ്രസിഡന്റ്‌ എൻ കെ രമേഷ്

പയ്യോളി: സേക്രട്ട് ഹാർട്ട് യുപി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ വാർഷിക പൊതുയോഗം നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നിർമ്മല മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡൻറ് പി എൻ...

Jul 8, 2025, 3:29 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാര സമർപ്പണവും 11 ന്

. പയ്യോളി: ദുബായി- പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനം വ്യത്യസ്ത പരിപാടികളോടെ ജൂലായ് 11 ന് വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ചടങ്ങിൽ മികച്ച പാർലമെൻ്റേറിയനും...

Jul 8, 2025, 1:23 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ സ്പെഷ്യൽ കൺവെൻഷൻ

പയ്യോളി: സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സർവ്വീസ് റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാക്കണമെന്നും, പെൻഷൻ പരിഷ്ക്കരണം ഉടനെ പ്രാബല്യത്തിൽ വരുത്തണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും...

Jul 6, 2025, 12:20 pm GMT+0000
ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”

പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായന പക്ഷാചരണോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “വായന വിചാരങ്ങൾ” എന്ന പരിപാടി നടത്തി. പരിപാടി എം.ഇ.ടി ആട്സ് എൻ്റ് സയൻസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എം.കെ അശ്വതി ...

Jul 6, 2025, 11:55 am GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ പ്രതിഷേധം

പയ്യോളി: ഓണക്കാലത്ത് മുൻഗണനേതരകാർഡുകൾക്ക് അഞ്ച് കിലോ വീതം അരിനൽകാനു ള്ള വിഹിതം അനുവദിക്കണമെന്ന കേരള സർക്കാറിൻ്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്കെടിയു പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ...

Jul 5, 2025, 1:43 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും

  പയ്യോളി: കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പയ്യോളി നഗരസഭയുടെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. പയ്യോളി...

Jul 5, 2025, 11:56 am GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി. പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡൻറ്...

Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

പയ്യോളി : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് വഴിവെച്ച ആരോഗ്യ മന്ത്രിയുടെയും, ആരോഗ്യവകുപ്പിൻ്റെയും അനാസ്ഥക്കെതിരെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട്...

Jul 4, 2025, 2:21 pm GMT+0000
‘ലയൺസ് ഇയർ’; പയ്യോളി ലയൺസ് ക്ലബിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പയ്യോളി: പയ്യോളി ലയൺസ് ക്ലബ് ലയൺസ് ഇയർ തുടക്കം കുറിച്ചു കൊണ്ട് വിവിധ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് രവീന്ദ്രൻ അമ്പാടി വൃക്ഷതൈ നട്ടു കൊണ്ട് സേവന പ്രവർത്തനങ്ങൾ ഉദ്ഘാടനം...

Jul 3, 2025, 1:55 pm GMT+0000