
പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൃക്കോട്ടൂരിൽ ‘അമ്മമാർക്ക് മുമ്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ’...
Apr 26, 2025, 3:40 am GMT+0000



തിക്കോടി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി മാതൃകയായി പയ്യോളി ഭജന മഠം സ്വദേശി മെഹബൂബ്. പള്ളിക്കരയിൽ നിന്ന് പുറക്കാടേക്കുള്ള യാത്രക്കിടയിൽ നഷ്‌ടപ്പെട്ട പണവും പ്രധാന രേഖകളുമടങ്ങിയ ബാഗാണ് ഉടമ പുറക്കാട് പി കെ...

പയ്യോളി : ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കെ പി സിസി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ...

പയ്യോളി : കാശ്മീരിൽ നടത്തിയ കൂട്ടക്കൊലയിൽ ബി ജെ പി പയ്യോളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജിഹാദി ഭീകരതയിൽ ബലി ദാനികളായവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. കെ പി റാണാപ്രതാപ് അധ്യക്ഷത...

പയ്യോളി : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ മനോഭാവവും അടക്കമുള്ള അധാർമികതകൾക്കെതിരെ ബോധവൽക്കരണവുമായി വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ ധർമ്മസമര സംഗമം സമാപിച്ചു. മെയ്...

പയ്യോളി : പള്ളിക്കര സെൻട്രൽ എൽ. പി സ്കൂളിൽ ‘ വർണ്ണശലഭങ്ങൾ അവധിക്കാല ക്യാമ്പ്’ സംഘടിപ്പിച്ചു. കൈറ്റ് വിക്ട്ടേഴ്‌സ് ചാനൽ ഫെയിം എസ് സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെലോ ഇംഗ്ലീഷ്, ആട്ടോo...

പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനൽ തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങൽ ഈസ്റ്റ് സ്ക്കൂളിൽ എം.പി ഷിബു ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം കൺവീനർ ടി . അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ...

പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനൽതുമ്പി പരിശീലന ക്യാമ്പ് ഏപ്രിൽ 19 നാളെ മുതൽ 25 വരെ ഇരിങ്ങൽ ഈസ്റ്റ് എൽ പി സ്കൂളിൽ നടക്കും. എം പി ഷിബു ഏപ്രിൽ 19...

പയ്യോളി: വേനലവധിക്കാലം അവിസ്മരണീയമാക്കാൻ ഇരിങ്ങൽ സർഗാലയയിൽ ” സമ്മർ സ്പ്ലാഷ് 2025”. വൈവിധ്യമേറിയ വിനോദോപാധികൾ, സ്ത്രീകൾക്കായി കഥക് ന്യത്തം, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, ഡാൻസ് തെറാപ്പി, കുട്ടികൾക്കായി സ്‌കേറ്റിങ്, പട്ടം തയ്യാറാക്കൽ...

പയ്യോളി: സിഐടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടക്കുന്ന മെയ് ദിന റാലി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം...

പയ്യോളി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു. ഇടവക വികാരി ഫാ. പ്ലാസിഡ് ൻ്റെയും, കെ. സി. വൈ. എം. ന്റെയും...