കൊയിലാണ്ടി: ശക്തമായ മഴയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി കോയാന്റെവളപ്പിൽ...
May 26, 2025, 2:59 pm GMT+0000പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ) മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയുടെ മാനേജരായി ദീർഘകാലം പ്രവർത്തിച്ച സി.എച്ച്.രാമചന്ദ്രന് യാത്രയയപ്പ് നൽകി. അയനിക്കാട് പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗം...
വടകര : അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി വടകര അഗ്നി രക്ഷാസേന. അഴിയൂർ പഞ്ചായത്തിലെ വാർഡ് 2 ൽ ശ്രീ വേണുഗോപാലക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന കിണറ്റിലെ മണ്ണിടിഞ്ഞാണ് കരിയാട്...
മേപ്പയ്യൂർ: കീം പരീക്ഷ ഉൾപ്പടെയുള്ളവയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്കോർ വിലയിരുത്തുമ്പോൾ നമ്മൾ അഭിമാനപൂർവ്വം കാണുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വന്ന കുട്ടികളെ പിന്നിലാക്കുന്ന നിലയിൽ സി.ബി.എസ് ഇ , ഐ.സി എസ്...
പയ്യോളി : അയനിക്കാട് – സേവന നഗറിൽ മണ്ണം കുണ്ടിൽ ബാബുവിൻ്റെ വീടിൻ്റെ പിൻഭാഗത്തെ തെങ്ങാണ് ഇന്നലെ രാത്രി കാറ്റിൻ്റെ ശക്തിയാൽ മുറിഞ്ഞ് വീണത്. അപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
പയ്യോളി : ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച...
വെള്ളറക്കാട്: വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ് സംഭവം. റോഡിലേക്ക് മരം തറഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വാഹനഗതാഗതം കുറച്ചുസമയം പൂര്‍ണമായും...
പയ്യോളി : കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു. ചേന്നാസ് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കീഴൂർ കാളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കർമ്മികത്തത്തിൽ...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് 1–ാം വാർഡിൽ 100 വീടുകൾ ഉൾപെടുത്തികൊണ്ട് ചില്ല റെസിഡൻസ് അസോസിയേഷൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വൺ ടു വൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ചില്ലയുടെ പ്രസിഡണ്ട്...
മൂടാടി: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട് , ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ...
