പയ്യോളി: മലബാർ പ്രദേശത്തെ യാത്ര പ്രശ്നം പരിഹാരം കാണാൻ ദക്ഷിണ റെയിൽവേ ജൂൺ 28ന് പ്രഖ്യാപിച്ച ഷൊർണൂർ- കണ്ണൂർ...
Jun 29, 2024, 3:58 pm GMT+0000പയ്യോളി : ഷൊർണൂർ കണ്ണൂർ റൂട്ടിൽ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പയ്യോളി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആഴ്ചയിൽ ചൊവ്വ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ...
പയ്യോളി : അശാസ്ത്രീയമായ റോഡ് നിർമ്മാണം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കുക, വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും രൂക്ഷമായ വെള്ളക്കെട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ നടപടി...
വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് വീണ്ടും അംഗീകാരം. സംസ്ഥാനത്തെ മികച്ച കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസറായി മെയ് മാസം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 33 -ാം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി. എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറുണ്ടെങ്കിലും ഈ...
പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരഘോഷയാത്ര നടന്നു. പള്ളിക്കര നിവാരണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ ശിവ ക്ഷേത്രത്തിൽ സമാപിച്ചു. യജ്ഞാചാര്യ രമാദേവി തൃപ്പൂണിത്തറ, വിജയകുമാർ ശർമ്മ...
പയ്യോളി: അന്യായവും അശാസ്ത്രീയവുമായ കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും അമിതമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി യൂണിറ്റ് പ്രമേയം പാസാക്കി പ്രതിഷേധിച്ചു. നിഷേധിക്കുന്ന സമൂഹത്തിനോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിലനിൽക്കാൻ...
പയ്യോളി: മഴ കനത്തതോടെ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡ് വെള്ളക്കെട്ടിൽ മുങ്ങിയത് കാരണം കാൽനടയാത്ര പോലും അസാധ്യമായി . പഞ്ചായത്ത് ബസാറിൽ നിന്ന് ദേശീയപാതയും കടന്ന്...
നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത് പൊയിലിൽ ഫാത്തിമ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: പി.ബഷീർ (കേരള റോഡ് വേഴ്സ് ) , റസിയ (റിട്ട: ടീച്ചർ എ.എം.യു പി.സ്കൂൾ...
പയ്യോളി: പെരുമാൾപുരത്ത് ദേശീയ പാതയിൽ കെട്ടി കിടക്കുന്ന മലിനജലം ജനവാസ കേന്ദ്രവും താഴ്ന്ന പ്രദേശവുമായ പെരുമാൾത്താഴ ഭാഗത്താണ് ഒഴുക്കിവിടാൻ കമ്പനി ശ്രമം നടത്തിയത്. 85 ഓളം വീടുകൾക്ക് ഗുരുതമായി ബാധിക്കുകയും വീടുകൾ ഒഴിഞ്ഞു...
പയ്യോളി: പയ്യോളി നഗരസഭയിൽ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ അദ്ധ്യഷതയിൽ ചേർന്ന മീറ്റിംഗിൽ പയ്യോളി ചാലിൽ റോഡിൽ വടക്കു ഭാഗത്ത് നിന്നും തെക്ക് ഭാഗം പയ്യോളി ബീച്ച് റോഡ് ഭാഗത്തേക്ക് വൺവേ സംവിധാനം...