തിക്കോടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായനാവസന്തം പദ്ധതിയുടെ ഭാഗമായി ‘ഗൃഹാങ്കണങ്ങളിൽ പുസ്തക വിതരണം’ എന്ന ആശയത്തോടെ തിക്കോടിയിൽ...
Jun 19, 2025, 4:25 pm GMT+0000പയ്യോളി :- സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7വരെയുള്ള വിവിധ പരിപാടികളുടെ ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാതല ഉദ്ഘാടനം കെ സജീവൻ മാസ്റ്റർ നിർവഹിച്ചു.മേഖലാ...
തിക്കോടി: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സി.പി.ഐ.എം യുദ്ധവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി തിക്കോടി പഞ്ചായത്ത് ബസാറിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ബിജു കളത്തിൽ അദ്ധ്യക്ഷനായി. വിശ്വൻ ആർ, ബാലകൃഷ്ണൻ.കെ. കെ.,...
പള്ളിക്കര: എഎൽപി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരി ഷംസീറ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ വിനോദൻ സ്വാഗതം പറഞ്ഞു. വായന പതിപ്പുകളുടെ പ്രകാശനം...
പയ്യോളി : വായന പക്ഷാചരണത്തിൻ്റ ഭാഗമായി പയ്യോളി നഗരസഭ സി എച്ച് മുഹമ്മദ് കോയ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നഗരസഭയിൽ റീഡിംഗ് കോർണർ സ്ഥാപിച്ചു. നഗരസഭ ഹാളിൽ സി എച്ച് മുഹമ്മദ് കോയ...
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന ചടങ്ങിൽ പി .എൻ . പണിക്കരെ...
പയ്യോളി : തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ...
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത് എന്നാണ് നിഗമനം. അമൂല്യ രത്നങ്ങൾ പതിച്ച 15 ഗ്രാമിന്റെ സ്വർണക്കിരീടമാണിത്. ക്ഷേത്രത്തിനകത്ത് ചുറ്റമ്പലത്തിലുള്ള ലോക്കറിലായിരുന്നു കിരീടം സൂക്ഷിച്ചിരുന്നത്.സംഭവത്തിൽ ക്ഷേത്രത്തിൽ...
കൊയിലാണ്ടി ∙ സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സാഹിത്യ വേദിയും എന്നിവര്‍ ചേര്‍ന്ന് നടത്തിയ പുസ്തകപ്രദര്‍ശനം വേറിട്ട അനുഭവമായി. വായന ദിനത്തോട് അനുബന്ധിച്ചാണ് പുസ്തക പ്രദര്‍ശനം...
കൊയിലാണ്ടി: കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ ദേശീയ പാതയുടെ ഇരുവശത്തും തീർത്ത ചാലുകൾ മെറ്റലിട്ട്ടാർ ചെയ്തെങ്കിലും കനത്ത മഴയിൽ ചാലുകളിലെ മെറ്റൽ പൊളിഞ്ഞ് റോഡിൽ വൻ കുഴികൾ രൂപപ്പെടുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. കൊയിലാണ്ടി...
അഴിയൂർ:വിട വാങ്ങിയ ചോമ്പാൽ താഴെ തോട്ടത്തിൽ നാണു ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനെന്നു അഴിയൂർ സർവ്വകക്ഷി യോഗം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാത സർവ്വീസ് റോഡിലെ കുഴിയിൽ അദ്ദേഹം സഞ്ചരിച്ച...
