തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം; അപ്പനിവേദ്യം സെപ്തംബര്‍ 7ന്

പയ്യോളി :  തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിവസം ആല്‍ത്തറ മഹാ ഗണപതി ഭഗവാന് അപ്പനിവേദ്യം സമര്‍പ്പിക്കും. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഭഗവാന്റെ സാന്നിധ്യത്തില്‍...

Sep 2, 2024, 8:44 am GMT+0000
വയനാട് പ്രകൃതി ദുരന്ത റിലീഫ് ഫണ്ടിലേക്ക് പയ്യോളി ലയൺസ് ക്ലബ് 55001 രൂപ നല്കി

പയ്യോളി: 1 ന് ക്ലബ് ഹാളിൽ വെച്ച് നടന്ന ഫാമിലി മീറ്റിങിൽ വെച്ച് ലയൺ പ്രസിഡൻ്റ്  എം.പി‌ ജിതേഷ് ലയൺസ് ക്ലബിൻ്റെ ചീഫ് അസോസിയേറ്ററോട് സെക്രട്ടറി ലയൺ പ്രേംകുമാർ എംജെഎഫിന് കൈമാറി. ശേഷം...

Sep 2, 2024, 8:29 am GMT+0000
തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ ( ചിന്നേട്ടൻ ) (72 ) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ , പയ്യോളി ),...

Sep 2, 2024, 8:11 am GMT+0000
തുറയൂർ കുന്നംവയലിൽ പ്രഭാകരൻ അന്തരിച്ചു

ചരമം: തുറയൂർ കുന്നംവയലിൽ പ്രഭാകരൻ (58) അന്തരിച്ചു. അച്ഛൻ: കുമാരൻ. അമ്മ: ശാരദ. ഭാര്യ: ശോഭ. മക്കൾ: പ്രശോഭ്, അതുല്ല്യ. മരുമകൾ: അനു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുമ(മൂടാടി ), അജിത(പള്ളിക്കര). സംസ്കാരം: രാവിലെ...

Sep 2, 2024, 7:54 am GMT+0000
വിനായക ചതുർത്തി; കീഴൂർ മഹാശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയ ഹോമവും 7 ന്

പയ്യോളി: വിനായക ചതുർത്തിയോടനുബന്ധിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച കീഴൂർ മഹാശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടത്തും. കാലത്ത് 7 .30ന് മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി, അഞ്ചൂട്ടി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ്നമ്പൂതിരി...

Sep 1, 2024, 5:22 pm GMT+0000
വി.ആർ.വിജയരാഘവൻ അനുസ്മരണം തിങ്കളാഴ്ച പയ്യോളിൽ

പയ്യോളി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, പാർട്ടി വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതലക്കാരൻ, പ്രമുഖ പ്രാസംഗികൻ, സംസ്ഥാന അവാർഡ് നേടിയ അദ്ധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധനായവി.ആർ.വിജയരാഘവൻ മാസ്റ്റർ അനുസ്മരണം...

Sep 1, 2024, 4:33 pm GMT+0000
കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് സഹകരണ പ്രസ്ഥാനം അനിവാര്യം: മന്ത്രി എ. കെ ശശീന്ദ്രൻ

വടകര : നമ്മുടെ സംസ്ഥാനത്ത് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ആവശ്യമായ വിള പരിപാലന വിത്തുകളും ഉപകരണങ്ങളും സഹകരണം പ്രസ്ഥാനങ്ങളിലൂടെ ലഭ്യമാക്കിയാൽ കാർഷിക മേഖല പരിപോഷിപ്പിക്കപെടുമെന്ന്...

Sep 1, 2024, 4:16 pm GMT+0000
കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കണം: കെ.പി.സി.സി സെക്രട്ടറി ഐ.മൂസ്സ

മൂടാടി: കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ജനമനസ്സുകളിൽ ഇടം നേടണമെന്നും കെ.പി.സി.സി. സെകട്ടറി ഐ. മുസ്സ പറഞ്ഞു. മൂടാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ത്രിതല പഞ്ചായത്തു...

Sep 1, 2024, 4:04 pm GMT+0000
തേജസ്വിനി പരസ്പര സംഘം അയനിക്കാടും കൊളാവിപ്പാലം ചാനൽ വാട്സപ് കൂട്ടായ്മയും ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി

ഇരിങ്ങൽ: തേജസ്വിനി പരസ്പര സംഘം അയനിക്കാടും കൊളാവിപ്പാലം ചാനൽ വാട്സപ് കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ചെടുത്തഫണ്ട് ഇരിങ്ങൽ വില്ലേജ് ഓഫീസിലേക്ക് കൈമാറി. തേജസ്വിനി പരസ്പര സഹായ സംഘം ചെയർപേഴ്സൺ സുബിഷ ഷാജി  മുഖ്യമന്ത്രിയുടെ...

Sep 1, 2024, 2:20 pm GMT+0000
ഫാർമെഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ‘കിസാൻ രത്ന പുരസ്കാരം’ കൊയിലാണ്ടിയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷിന്

കണ്ണൂർ: ഫാർമെഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന കർഷക സംഘടനയുടെ ഈ വർഷത്തെ കിസാൻ രത്ന പുരസ്കാരം ഒ കെ സുരേഷിന്. കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരമായ കിസാൻ രത്ന...

നാട്ടുവാര്‍ത്ത

Sep 1, 2024, 1:27 pm GMT+0000