തുറയൂരില്‍ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തുറയൂർ:  ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ തുറയൂർ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. തിക്കോടി മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലബോറട്ടിയിലെ സേവനം ഉപയോഗപ്പെടുത്തി തുറയൂർ ഗ്രാമ പഞ്ചായത്തിന്...

Oct 12, 2023, 11:26 am GMT+0000
കൊയിലാണ്ടി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് പരുക്ക് 

കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾഇടിമിന്നലിൽ തകർന്നു 4 മൽസ്യതൊഴിലാളികൾക്ക് പരുക്ക് വഞ്ചിയിലെ ഉപകരണങ്ങൾ നശിച്ചു ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം ഗുരു കൃപാ വഞ്ചിയിലെ ടി.ടി. നിജു , ടി.ടി.ശൈലെ...

Oct 12, 2023, 9:59 am GMT+0000
മലയോര ഹൈവേ : കൂരാച്ചുണ്ടിൽ കെട്ടിട ഉടമകളുടെ പിടിവാശി ഉപേക്ഷിക്കണം – കേരള ഡെമോക്രാറ്റിക് പാർട്ടി

കൂരാച്ചുണ്ട് : മലയോര ഹൈവേ കടന്നു പോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിൽ ഏതാനും കെട്ടിട ഉടമകൾ സമ്മതപത്രം ഒപ്പിട്ടു നൽകാത്തതിന്റെ പേരിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം രമ്യമായി പരിഹരിക്കാൻ ബിൽഡിംഗ് ഓണേഴ്സ്...

നാട്ടുവാര്‍ത്ത

Oct 12, 2023, 9:51 am GMT+0000
അതിക്രമിച്ചു കയറിയ വാനരന്മാർ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചു

പെരുവണ്ണാമൂഴി : അതിക്രമിച്ച് കയറിയ വാനര സംഘം പെരുവണ്ണാമൂഴി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ച് അകത്തു കയറി ശല്യം സൃഷ്ടിച്ചു.  മേൽ കൂരയുടെ സീലിംഗ് തകർന്നിട്ടുണ്ട്. മേഖലയിൽ കുരങ്ങു ശല്യം അതിരൂക്ഷമാണ്....

നാട്ടുവാര്‍ത്ത

Oct 12, 2023, 9:44 am GMT+0000
ശക്തമായ ഇടിമിന്നല്‍; ചക്കിട്ടപാറയില്‍ വീട് തകർന്നു; 2 ലക്ഷം രൂപയുടെ നക്ഷ്ടം

പെരുവണ്ണാമൂഴി : ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.  ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പുത്തൻ വീട്ടിൽ നാരായണിയുടെ വീടാണ്  തകർന്നത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളും നശിച്ചു. 2 ലക്ഷം രൂപയുടെ നക്ഷ്ടം കണക്കാക്കുന്നു. പേരാമ്പ്ര ബ്ലോക്ക്...

നാട്ടുവാര്‍ത്ത

Oct 12, 2023, 9:39 am GMT+0000
പെരുവണ്ണാമൂഴി അണക്കെട്ട് ജലാശയം; ഡാം റിസർവോയറിലെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കണം

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ ഏക വൻകിട ജലസേചന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ചെളി നീക്കി ആഴം കൂട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. ജില്ലയിലെ മൂന്ന് താലൂക്കുകളിലുമുള്ള...

Oct 12, 2023, 9:35 am GMT+0000
കെ ജി സി ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജേഴ്സ് അസോഷ്യേൻ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആവേശമായി

കോഴിക്കോട്: കെ ജി സി ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജേഴ്സ് അസോഷ്യേൻ (കെ ഐഎംഎ) സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജിംഗ ഫുട്ബോൾ ടർഫ് മൈതാനത്ത് വെച്ചു നടന്നു. ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം കോഴിക്കോട്...

നാട്ടുവാര്‍ത്ത

Oct 12, 2023, 6:31 am GMT+0000
’11 മണിക്കൂറിലേറെ കടലിൽ ‘ ; ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ശേഷം കാണാതായ തൊഴിലാളിയെ കണ്ടെത്തി

കൊയിലാണ്ടി: ബേപ്പൂരിൽ നിന്നും മൽസ്യബന്ധനത്തിനു അൽ തായിർ എന്ന ബോട്ടിൽ നിന്നും ഇന്നലെ കാണാതായ കന്യാകുമാരി സ്വദേശി സൂസൻ മരിയൻ (62)നെ മൽസ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.ഇന്നലെ രാത്രി ആരോഗ്യ അന്നൈ എന്ന കന്യാകുമാരി ജില്ലയിലെ...

Oct 12, 2023, 6:20 am GMT+0000
മോഷ്ടാക്കൾക്ക് ജാമ്യം; കൊയിലാണ്ടിയിൽ പോലീസിന്  അതൃപ്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളൻമാർക്കും നല്ല കാലം. മോഷണം നടത്തിയാലും ജാമ്യം ഉറപ്പാണ് ഇവിടെ.കഴിഞ്ഞ ദിവസം വ ഗാഡ് കമ്പനിയുടെ മൂന്ന് ടൺ വരുന്ന കമ്പിമോഷണം പോയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സി.ഐ.പി.എം.ബിജു, എസ് ഐ.അനീഷ്,...

Oct 12, 2023, 5:28 am GMT+0000
പുറക്കാട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു: സമീപത്തെ വീടുകളുടെ മതിൽ തകർന്നു

  തിക്കോടി: പുറക്കാട് കിടഞ്ഞിക്കുന്ന് റോഡിൽ കല്ലു കയറ്റിവന്ന ലോറി മറിഞ്ഞു അപകടം. ലോറിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. സമീപത്ത്...

നാട്ടുവാര്‍ത്ത

Oct 12, 2023, 3:54 am GMT+0000