പയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ തല യുപി ജൂനിയർ – വനിത , സീനിയർ –...
Oct 16, 2023, 5:48 am GMT+0000കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. നവരാത്രി മഹോത്സവ ആഘോഷത്തിൻ്റെ ഭാഗമായി ആദ്യ ദിവസം കാലത്ത് നടന്ന സമർപ്പണം ചലചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ...
പൂക്കാട് : പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച മേപ്പയ്യൂർ ബാലൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദീപ പ്രകാശനം നടത്തിയത്...
പയ്യോളി: ഗാസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് പയ്യോളി എം.എസ് എഫ് കൗൺസിൽ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് സഹദ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം...
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂളിൽ നടന്ന പുസ്തകോൽസവം എം.കെ. വേലായുധൻ മാസ്റ്റർക്ക് പുസ്തകം കൈമാറിക്കൊണ്ട് സുപ്രസിദ്ധ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബട്ടർഫ്ളൈ ബുക്സുമായി ചേർന്നാണ് പുസ്തകോൽസവം നടത്തിയത്. രണ്ടായിരത്തോളം ബാലസാഹിത്യകൃതികൾ...
പയ്യോളി: വിശ്വാസവിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ഡിസംബർ 24ന് പയ്യോളിയിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പയ്യോളിയിൽ മുജാഹിദ് സംഗമം സംഘടിപ്പിച്ചു. ആത്മീയ ചൂഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിശ്വാസികൾ കൂടുതൽ ജാഗ്രത...
പേരാമ്പ്ര: റവിയ്യുൽ അവ്വൽ മാസത്തെ മഹല്ലുതല പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സുന്നിമഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി പേരാമ്പ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഹുബ്ബുനബി സമ്മേളനവും, മൌലിദ് പാരായണവും ഹുബ്ബു നബി...
ചേലിയ: രോഗ ചികിത്സക്ക് ഔഷധങ്ങളല്ല, മറിച്ച് ആഹാര വിഹാരാദി കാര്യങ്ങളിലുള്ള ക്രമപ്പെടുത്തലുകളാണ് പ്രധാനമെന്ന് പ്രകൃതിചികിത്സകനും യോഗാധ്യാപകനുമായ ഡോ. വി. കൃഷ്ണാ കുമാർ പ്രസ്താവിച്ചു. മരുന്നുകളുടെ പാർശ്വഫലങ്ങൾ പലപ്പോഴും രോഗത്തേക്കാൾ ഭീകരമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കൊയിലാണ്ടി: ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. വിയ്യൂർ കോരംങ്കയ്യിൽ നാരായണന്റെ വീടിനും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആണ് നാശനഷ്ടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ചുമരുകൾക്ക്...
പയ്യോളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗൺ രണ്ടായി വിഭജിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നത്. നേരത്തേ പേരാമ്പ്ര റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മാത്രം മേൽപ്പാലം...
തിക്കോടി : ത്യക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു. ഒക്ടോബർ 24 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ഉണ്ടാവും. ദിവസവും രാവിലെ 8 മണിക്ക് ...