മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്തണം: കൊയിലാണ്ടിയിൽ ബിജെപിയുടെ ധർണ്ണ

  കൊയിലാണ്ടി:   മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിർത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചെങ്ങോട്ട്ക്കാവ് ബി.ജെ.പി കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ...

Mar 1, 2024, 2:03 pm GMT+0000
മേപ്പയ്യൂർ എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ:  മേപ്പയ്യൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ്റെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ ...

നാട്ടുവാര്‍ത്ത

Mar 1, 2024, 9:52 am GMT+0000
കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: സി.പി.എം സെൻട്രൽ ലോക്കൽ ​സെക്രട്ടറി പി.​വി. സ​ത്യ​നാ​ഥ​നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പെരുവെട്ടൂർ പുറത്തോന അഭിലാഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നു രാവിലെ 6.30 യോടെയാണ് വൻ പോലീസ് അകമ്പടിയോടെ അഭിലാഷിനെ...

Mar 1, 2024, 4:11 am GMT+0000
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിൻ്റെ മരണം:കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ പ്രതിഷേധം

കൊയിലാണ്ടി: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിൻ്റെ  കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ എസ്.എഫ്.ഐ പ്രതികളെയും തുറങ്കലടയ്ക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്...

Mar 1, 2024, 3:55 am GMT+0000