ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കിഴൂര്‍ ശിവക്ഷേത്ര ആറാട്ട് മഹോത്സവത്തിന് 11നു കൊടിയേറും- വീഡിയോ

പയ്യോളി: പഴയകുറമ്പ്രനാട് താലൂക്കിലെ പ്രസിദ്ധമായ കിഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്‍റെയും അതിനോടുനബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11ന് പകല്‍ 11 മണിക്ക് നടക്കുന്ന...

Dec 5, 2023, 1:10 pm GMT+0000
പയ്യോളിയിലെ പ്രമുഖ സോഷ്യലിസ്റ്റ് സി എ നായർ അന്തരിച്ചു

തുറയൂർ : സിഎ നായർ (96)  നിര്യാതനായി  . തുറയൂരിലെയും കേരളത്തിലെയും പ്രമുഖ സോഷ്യലിസ്റ്റായിരുന്ന സഖാവ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ സംസ്ഥാന ഘടകങ്ങളിലും, ജനതാ പാർട്ടിയുടെ ദേശീയ സമിതി അംഗവുമായിരുന്നു മുതുകാട് ,...

Dec 5, 2023, 5:48 am GMT+0000
പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപക നിയമനം; അഭിമുഖം 8 ന്

പയ്യോളി: പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്.എസ്.എ തസ്തികയിൽ നിയമനം നടത്തുന്നു . അഭിമുഖം ഡിസംബർ 08 വെള്ളിയാഴ്ച രാവിലെ 10 മണിക്കു സ്‌കൂളില്‍ നടക്കും. കൂടിക്കാഴ്ചക്ക്...

Dec 4, 2023, 5:47 pm GMT+0000
യുഎഇ ജനതാ കൾച്ചറൽ സെന്റർ യുഎഇയുടെ ദേശീയ ദിനാഘോഷം നടത്തി

ഷാർജ: ലോകത്തിലെ 200-ൽ പരം രാജ്യത്തെ മനുഷ്യർ സമാധാനത്തോടെയും സൗഹൃദയയുടെയും ജീവിക്കുന്ന യു എ എക്കാലത്തും ലോക ജനതയെ ചേർത്തുപിടിച്ച രാഷ്ട്രമാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ കെ ദിനേശൻ പറഞ്ഞു. യു...

നാട്ടുവാര്‍ത്ത

Dec 4, 2023, 5:33 pm GMT+0000
ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്; മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് ജേതാക്കളായി

വടകര: ജില്ലാ കരാട്ടെ അസോസിയേഷൻ ഇരുപത്തിനാലാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് 143 പോയിന്റ് നേടി ജേതാക്കളായി. വടകര ബുഡോ കരാട്ടെ ക്ലബ് 113 പോയിന്റ് നേടി റണ്ണേഴ്‌സ് അപ്പായി....

Dec 4, 2023, 5:28 pm GMT+0000
സംസ്ഥാനത്ത് പോലീസുകാർ സിപിഎമ്മിന്റെ അടിമകൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വടകര: സംസ്ഥാനത്ത് പോലീസുകാർ സിപിഎമ്മിന്റെ അടിമകളാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോലീസുകാർക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സഖാക്കളെയും സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ്. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സിപി എം...

Dec 4, 2023, 5:23 pm GMT+0000
‘രക്ത ദാനം മഹാദാനം’; പെരുമ യുഎഇയിൽ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തി

ഷാർജ :പെരുമയും ബ്ലഡ്‌ ഡോണേഴ്‌സ് കേരളയും സംയുക്തമായ് സംഘടിപ്പിച്ച ‘രക്ത ദാനം മഹാദാനം’ എന്ന ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് യു എ ഇ യുടെ ദേശീയ ദിനത്തോനനുബന്ധിച്ചു ദുബായ് ഡി എച്ച് എ...

നാട്ടുവാര്‍ത്ത

Dec 4, 2023, 5:03 pm GMT+0000
നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്വല വിജയം; കൊയിലാണ്ടിയിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനം

  കൊയിലാണ്ടി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അത്യുജ്വല വിജയം കൈവരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനവും പടക്കം പൊട്ടിക്കലും നടത്തി....

Dec 4, 2023, 2:40 pm GMT+0000
കൊയിലാണ്ടി എസ്എആർ ബിടിഎം ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃകയായി

കൊയിലാണ്ടി: എസ്.എ ആർ ബി.ടി.എം ഗവ.കോളേജിലെ 1987-89 ബാച്ചിലെ വിദ്യാർത്ഥികളാണ് കൗമാരകാലത്തിൻ്റെ ഓർമ്മകളുമായി കോളേജിൽ ഒത്തുചേർന്നത്. തുടർച്ചയായ രണ്ടു വർഷമായി “മുചുകുന്നോർമ്മ” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് വരികയാണ്. ഇത്തവണത്തെ...

Dec 4, 2023, 2:27 pm GMT+0000
ആശുപത്രിയിൽ വികസന സമിതി ജീവനക്കാരുടെ ഇടപെടൽ, കൊയിലാണ്ടി ഹോസ്പിറ്റൽ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു- വീഡിയോ

കൊയിലാണ്ടി: കൊയിലാണ്ടി ഹോസ്പിറ്റലിൻ്റെ പിറകിലുള്ള മതിലിനോട് ചേർന്ന് കിടന്ന മാലിന്യങ്ങൾ സാമൂഹിക വിരുദ്ധർ കൂട്ടിയിട്ട് കത്തിച്ചു. അസഹ്യമായ പുക നിരവധി രോഗികൾ കിടക്കുന്ന ഹോസ്പിറ്റലിലെ വാർഡിലേക്ക് കയറി രോഗികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും...

Dec 4, 2023, 1:51 pm GMT+0000