കാഞ്ഞിലശ്ശേരി ശിവക്ഷേത്ര മഹോൽസവം പ്രവർത്തനങ്ങൾക്ക് തുടക്കം

കുടമാറ്റം ഉൾപ്പടെ ഒട്ടേറെ പുതുമകൾ. കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം. മലബാറിലെ ചിരപുരാതനമായ കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവ പ്രവർത്തനങ്ങൾ സജീവമാക്കി ഭക്ത ജനങ്ങൾ. മലക്കെഴുന്നെള്ളിപ്പു ദിവസം മാർച്ച്...

നാട്ടുവാര്‍ത്ത

Dec 15, 2023, 7:01 am GMT+0000
കേരള ഫീഡ്‌സ് തിരുവങ്ങൂർ ശാഖ അടച്ചുപൂട്ടാൻ ശ്രമമെന്ന്

കൊയിലാണ്ടി: ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കേരള സർക്കാർ സ്ഥാപനം. കെടുകാര്യസ്ഥതയുടെ പേരില്‍ നഷ്‌ടത്തിലേക്കും തൊഴിലാളികളുടെ പ്രതിഷേധത്തിനും വഴി തുറക്കുന്നതായി ആക്ഷേപം. കേരള ഫീഡ്‌സിന്‍റെ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ശാഖയിൽ...

Dec 15, 2023, 6:15 am GMT+0000
കീഴൂർ ആറാട്ട് മഹോത്സവം; ഇന്ന് പള്ളി വേട്ട

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും. കാലത്ത് ഗണപതിഹോമം, ഏഴുമണിക്ക് കാഴ്ച ശീവേലി, 10 30 ന് അക്ഷര ശ്ലോക സദസ്സ്, 11 മണിക്ക് വലിയ വട്ടളം...

Dec 15, 2023, 5:32 am GMT+0000
യു .ഡി.എഫ് , ആർ എം പി മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് എം എൽ എ

ഒഞ്ചിയം : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര കേരളം ചുറ്റിയടിക്കുന്ന ടൂറായി മാറിയെന്ന് എം എൽ എ കെ കെ രമ പാഞ്ഞു. സെക്രട്ടേറിയറ്റ് നിശ്ചലമാക്കിയത് മാത്രമാണ് നവകേരളസദസ്സിന്റെ നേട്ടം. 26...

നാട്ടുവാര്‍ത്ത

Dec 15, 2023, 4:40 am GMT+0000
മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി

മൂടാടി: മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി.  കൃഷിഭവൻ്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ജവാൻ കർഷക സംഘം നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ്...

Dec 15, 2023, 4:20 am GMT+0000
മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണിയൂർ : ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ശ്രീആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് പിടിഎ പ്രസിഡൻറ് സുനിൽ...

Dec 14, 2023, 2:32 pm GMT+0000
ആർജെഡി പയ്യോളിയിൽ സി കെ ഗോപാലനെ അനുസ്മരിച്ചു

. പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന  സി കെ ഗോപാലന്റെ ഒന്നാം ചരമാവാർഷികം ആചരിച്ചു. ആർ ജെ ഡി പയ്യോളി മുസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണസമ്മേളനം ആർ ജെ ഡി സംസ്ഥാന വൈസ്പ്രസിഡന്റ്...

Dec 14, 2023, 2:23 pm GMT+0000
കോൺഗ്രസ്സ് നേതാക്കളെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർകരെയും അവരെ ആശുപത്രിയിൽ എത്തിച്ച എൽദോസ് കുന്നപ്പിള്ളി എം എൽ.എ ഉൽപ്പെടെയുള്ള യു.ഡി എഫ് നേതാക്കളെ ആക്രമിച്ചതിൽ...

Dec 14, 2023, 2:10 pm GMT+0000
കൊയിലാണ്ടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി: കേന്ദ്ര റെയിൽവേ അവഗണനക്കെതിരെയും, എം പി യുടെ വികസന വിരുദ്ധ നിലപാടിനെതിരെയും യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. സമരം ജില്ലാ...

Dec 14, 2023, 10:43 am GMT+0000
കൊയിലാണ്ടിയില്‍ വിദ്യാർത്ഥിനി കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സിൽക്ക് ബസാറിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന നാലുപുരയ്ക്കൽ ‘ മുത്തുലക്ഷ്മി (20) ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പില്ലാത്തറ...

Dec 14, 2023, 9:56 am GMT+0000