കോഴിക്കോട്: പിണറായി കേരളത്തിലുടനീളം നവ മാഫിയ സദസ്സാണ് നടത്തുന്നതന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു...
Dec 17, 2023, 4:00 pm GMT+0000പേരാമ്പ്ര: കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി 21ന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പ്രചരണാർത്ഥം നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് വാഹന പ്രചരണ ജാഥ നടത്തി. ചത്തോത്ത് താഴ മുസ്...
കൊയിലാണ്ടി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള പീഡനത്തിനെതിരെ ,സ്ത്രീധനത്തിനെതിരെ, സധൈര്യം നൈറ്റ് വോക്ക് നടത്തി മഹിളാ കോൺഗ്രസ്സ്. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി കെ ശോഭന അധ്യക്ഷത വഹിച്ചു. കെ.പി.സി മെമ്പർ പി....
കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായിരുന്ന സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സമരത്തിലെ നിർണായക ഘട്ടമായ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്തവർ ഇന്നത്...
പയ്യോളി: കഴിഞ്ഞ ആറ് ദിവസമായി നടന്നുവരുന്ന കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളുടെ പര്യവസാനിച്ചു. കാലത്ത് കണികാണിക്കൽ തുടർന്ന് ഓട്ടം തുള്ളൽ, ഉച്ചയ്ക്ക് പ്രസാദ് സദ്യ, വൈകിട്ട് കലാമണ്ഡലം സനൂപം സംഘവും...
കൊയിലാണ്ടി: ഓൾ കേരള ഫിഷ്മർച്ചന്റ് കോഴിക്കോട് ജില്ല കൺവെൻഷൻ കൊയിലാണ്ടി ചെറിയമങ്ങാട് ശ്രീ ദുർഗ കല്യാണമാണ്ഡപത്തിൽ നടന്നു. അന്തരിച്ച എം.എച്ച്.ആർ. മുസ്തഫയുടെ കുടുംബത്തിനുള്ള ട്രസ്റ്റിന്റെ ധനസഹായം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു...
കൊയിലാണ്ടി : കൊയിലാണ്ടി നോർത്ത് മണ്ഡലം 89 ബൂത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിലൂടെ മുഖ്യമന്ത്രി സംസ്ഥാന...
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ടും പൂവടിയും ഇന്ന് നടക്കും. രാവിലെ ആറിന് ഉഷപൂജ, 9 30ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, 12 മണിക്ക് പ്രസാദ് സദ്യ, 4 30ന് കലാമണ്ഡലം സനൂപും...
പയ്യോളി: പയ്യോളി കണ്ണംങ്കുളം വെള്ളാന്തട്ട കെ.വി വിനീത നിര്യാതയായി (ഗവ..ആയൂർവേദ ഡിസ്പെൻസറി) അഴിയൂർ. ഭര്ത്താവ്: കരിമ്പനപ്പാലം കോഴിക്കളത്തിൽ പരേതനായ പ്രഭാകരൻ. മക്കൾ: പ്രിയങ്ക(സെക്രട്ടറിയേറ്റ് തിരുവനന്തപുരം), പ്രിൻസി. മരുമകൻ: ഷിംജിത്ത്(പയ്യോളി അർബ്ബൻ ബേങ്ക്). അച്ഛന്:...
കൊയിലാണ്ടി: ഭിന്നശേഷി മാസാചരണവുമായി ബന്ധപ്പെട്ട് കണ്ണൻകടവ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്കൂൾ , സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനി യുമായി സഹകരിച്ച് ചേമഞ്ചേരി കാട്ടില പീടികയിൽ സ്പർശം...
പയ്യോളി:പയ്യോളി നഗരസഭ 29ആം ഡിവിഷൻ പുത്തന്മരച്ചാലില് എസി റോഡ് ചെയർമാൻ വികെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യസമിതി കമ്മിറ്റി ചെയർമാൻ പിഎം റിയാസ് , വാർഡ് വികസനസമിതി കൺവീനർ പികെ ജാഫർ എന്നിവർ...