കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകൾ സമ്മാനിച്ച് കൊല്ലം പിഷാരികാവിൽ  കാളിയാട്ട മഹോത്സവം സമാപിച്ചു. വൈകീട്ട് കൊല്ലത്ത് അരയൻ്റയും,വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകൾ, മറ്റ് അവകാശവരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ചടങ്ങുകൾക്ക് ശേഷം...

Apr 6, 2024, 4:12 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉൽസവത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ താൽകാലിക കടകളിലും മറ്റും വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി.ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് പരിശോധന. റവന്യൂ, പോലീസ്,...

Apr 4, 2024, 12:28 pm GMT+0000
പയ്യോളിയുടെ തണൽ ഖത്തർ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടത്തി

പയ്യോളി: തണൽ ഖത്തർ പയ്യോളിയുടെ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടന്നു. കെ.വി മുഹമ്മദ്‌ മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഇഫ്താർ സംഗമം ഉല്‍ഘാടനം തണൽ രക്ഷാധികാരി ഹംസ കുന്നുമ്മൽ നിർവഹിച്ചു. തണൽ പ്രസിഡന്റ്...

Apr 4, 2024, 9:39 am GMT+0000
യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ വടകര ആർ ഡി ഒ പിക്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചു

വടകര: വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. വടകര ആർ ഡി ഒ പി.അൻവർ സാദത്ത് മുമ്പാകെയാണ് വ്യാഴാഴ്ച...

Apr 4, 2024, 9:23 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: വസൂരിമാല വരവ് ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: കൊല്ലം  പിഷാരികാവിൽ  കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വലിയ വിളക്ക് ദിവസത്തെ വിശേഷ വരവായ  മന്ദമംഗലം വസൂരി മാല വരവ് ക്ഷേത്രാങ്കണത്തിലെത്തി. മുത്തുകുടകൾ, വർണ്ണകുടകൾ, താലപ്പൊലി, കേരള സാരിയണിഞ്ഞ സ്ത്രീകൾ, ചിലമ്പും, വാളും...

Apr 4, 2024, 8:43 am GMT+0000
കൊയിലാണ്ടിയില്‍ സി.ആർ. പ്രഫുൽ കൃഷ്ണയുടെ റോഡ് ഷോ പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: വടകര ലോക്സഭാമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ കെ...

Apr 4, 2024, 5:47 am GMT+0000
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് കൊയിലാണ്ടി ഓവർ ബ്രിഡ്ജിന് മുകളിൽ നിന്നും ബൈക്കിൽ തീ പിടിച്ചത്. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിൻറെ പൾസർ ബൈക്ക് ആണ് കത്തിയത്....

Apr 4, 2024, 5:42 am GMT+0000
കൊയിലാണ്ടി പഴയ ടോൾ ബൂത്തിന് സമീപം അടി കാടിന് തീപിടിച്ചു

കൊയിലാണ്ടി: അടി കാടിന് തീപിടിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ കിഴക്കുഭാഗത്ത് പഴയ ടോൾ ബൂത്തിൽ സമീപം പെട്ടിപീടികക്കു  പിന്നിലെ അടിക്കാടിനാണ്  തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ...

Apr 4, 2024, 5:26 am GMT+0000
ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, പ്രദീപൻ, ദിലീപൻ , അനിൽകുമാർ. മരുമക്കൾ: ശാന്ത, ചന്ദ്രി, ഷീല, ലീന. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, പരേതരായ...

Apr 3, 2024, 11:06 am GMT+0000
കൊയിലാണ്ടി കേരം അസോസിയേഷന്‍റെ ഇഫ്താർ വിരുന്ന് നവ്യാനുഭവമായി

കൊയിലാണ്ടി: കൊയിലാണ്ടി കേരം അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നവ്യാനുഭവമായി. ഹാഷിം പി.കെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ലൈജേഷ് സ്വാഗതം ആശംസിക്കുകയും നജീബ് കെ വി അധ്യക്ഷൻ വഹിക്കുകയും ചെയ്തു. ഹാഷിം...

Apr 3, 2024, 9:17 am GMT+0000