കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് കൊയിലാണ്ടി ഓവർ ബ്രിഡ്ജിന് മുകളിൽ നിന്നും ബൈക്കിൽ തീ പിടിച്ചത്. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ആഷിഫിൻറെ പൾസർ ബൈക്ക് ആണ് കത്തിയത്. വിവരം കിട്ടിയതിൽ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയുംതീ അണക്കുകയും ചെയ്തു. ബൈക്ക് ഓടുന്നതിനിടയിൽ തീ പിടിക്കുകയായിരുന്നു. ഗ്രേഡ് എ എസ്.ടി.ഒ. പ്രദീപിന്റെ നേതൃത്തത്തിൽ എഫ്.ആർ.ഒ. മാരായ ടി പി ഷിജു , ശ്രീരാഗ്,വിഷ്ണു, ഷാജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
Apr 4, 2024, 5:42 am GMT+0000
payyolionline.in
കൊയിലാണ്ടി പഴയ ടോൾ ബൂത്തിന് സമീപം അടി കാടിന് തീപിടിച്ചു
കൊയിലാണ്ടിയില്‍ സി.ആർ. പ്രഫുൽ കൃഷ്ണയുടെ റോഡ് ഷോ പോസ്റ്റർ പ്രകാശനം ചെയ്തു