കൂരാച്ചുണ്ട്: മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ കക്കയം പദ്ധതിയിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാൽ വൈദ്യുതി ഉൽപാദനം കുറയുന്നു....
Jun 20, 2023, 2:21 pm GMT+0000കോഴിക്കോട്: പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുൻ എംഎൽഎ കെഎം ഷാജിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ മുനീർ. “എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും...
ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്...
തിരുവനന്തപുരം: എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐയിൽനിന്ന് പുറത്താക്കി. പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി എസ്എഫ്ഐ നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. നിഖിൽ...
നമ്മുടെ നാട്ടിൽ ഹെൽമറ്റ് നിർബന്ധമാണെങ്കിലും ഇപ്പോഴും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന നിരവധി ആളുകളെ കാണാം. ഹെൽമറ്റ് ധരിക്കണം എന്ന ബോധവത്കരങ്ങളും ധാരാളം നടക്കാറുണ്ട്. എന്നാൽ ഹെൽമറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ധരിക്കുന്നതെന്ന പറച്ചിലുകൊണ്ട്...
ന്യൂയോർക്ക്: പതിറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരൻമാർ ഉൾപ്പെടെയുള്ള യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം. അഞ്ച് യാത്രികരുമായി കടലിന്റെ...
കൊച്ചി: പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരിഗണിക്കാൻ...
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാൻ ചൈന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകും. ആണവ നിലയത്തിനായി 4.8 ബില്യൺ ഡോളറിന്റെ കരാറിൽ ചൈന...
ദില്ലി: കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമർപ്പിച്ചു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ...
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 370 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ...
കൊച്ചി: വ്യാജ രേഖക്കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി അടുത്താഴ്ചത്തേക്ക് മാറ്റി. ജസ്റ്റീസ് ബച്ചു കുര്യന്റെ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. 14 ദിവസമായി ഇവര്‍ ഒളിവിലാണ്....