അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം തള്ളി; മറുനാടന്റേത് മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്ന് ഹൈക്കോടതി

കൊച്ചി > പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ  ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക്...

Latest News

Jun 20, 2023, 8:58 am GMT+0000
മണിപ്പൂർ കലാപം: സുപ്രീംകോടതിയിൽ അടിയന്തര വാദമില്ല; ഹർജി ജൂലെെ 3ലേക്ക് മാറ്റി

ന്യൂഡൽഹി> മണിപ്പൂർ അക്രമം കേസിൽ  ആദിവാസികളെ സംരക്ഷിക്കാൻ മാർഗനിർദേശങ്ങൾ തേടി ട്രൈബൽ ഫോറം സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം സുപ്രീം കോടതി നിരസിച്ചു.  ഹർജി ജൂലെെ മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം...

Latest News

Jun 20, 2023, 6:30 am GMT+0000
കുതിരസവാരിക്കിടെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു; മലപ്പുറം സ്വദേശിനിക്ക് പരുക്ക്

മൂന്നാർ ∙ കുതിരസവാരി നടത്തുകയായിരുന്ന പതിനാറുകാരിയെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു പരുക്കേൽപിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിക്കാണു കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന...

Latest News

Jun 20, 2023, 6:10 am GMT+0000
യാത്രക്കാരുടെ ശ്രദ്ധക്ക്; കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് വൈകുക. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30നെ പുറപ്പെടുവെന്ന് റെയിൽവേ അറിയിച്ചു

Latest News

Jun 20, 2023, 5:59 am GMT+0000
ട്രെയിൻ വഴി ലഹരി കടത്ത് സജീവമാകുന്നതായി ആക്ഷേപം; വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി

വടകര : ട്രെയിൻ വഴി ലഹരി കടത്ത് സജീവമാകുന്നതായി ആക്ഷേപം. അധികൃതരുടെ കണ്ണ് വെട്ടിക്കാൻ എളുപ്പമാണെന്നതിലാണത്രെ ലഹരി കടത്ത് സംഘങ്ങൾ ട്രെയിൻ തെരഞ്ഞെടുക്കുന്നത്. ഇന്ന് രാവിലെ വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച്...

Latest News

Jun 20, 2023, 5:56 am GMT+0000
ഹവാല ഇടപാട്: സംസ്ഥാനത്ത് ഇഡി റെയ്ഡ്, കൊച്ചിയും കോട്ടയവും കേന്ദ്രങ്ങൾ

കൊച്ചി/ കോട്ടയം∙ സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല...

Latest News

Jun 20, 2023, 5:53 am GMT+0000
ചാറ്റ്ജിപിടി ഉപയോഗം വിലക്കി ആപ്പിളും

ആപ്പിൾ ജീവനക്കാർ ഓഫിസിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് കമ്പനി നിരോധിച്ചു. ചാറ്റ്ജിപിടിയുടെ ആദ്യത്തെ മൊബൈൽ ആപ്പ് ആപ്പിൾ ആപ്പ്സ്റ്റോറിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്വന്തം ജീവനക്കാർ സേവനം ഉപയോഗിക്കുന്നത് കമ്പനി വിലക്കിയത്. തന്ത്രപ്രധാന വിവരങ്ങൾ ജീവനക്കാർ...

Latest News

Jun 20, 2023, 5:51 am GMT+0000
ഭര്‍ത്താവിന്‍റെ സഹോദരനെതിരെ പീഡനപരാതി ; പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത

കോഴിക്കോട്∙ ഭര്‍ത്താവിന്‍റെ സഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത. മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് കോഴിക്കോട് സ്വദേശിയായ...

Latest News

Jun 20, 2023, 5:44 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞ് സ്വർണവില 44000  ത്തിലേക്ക് എത്തി. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണി...

Latest News

Jun 20, 2023, 5:38 am GMT+0000
വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തി

തിരുവനന്തപുരം> അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദര്‍ശനത്തിന്  ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാ‍ഴ്ച പുലർച്ചെ തിരികെയെത്തി. ഇരു രാജ്യങ്ങ‍ളിലെയും സംഘടനകളുമായും  നേതാക്കളുമായും  കൂടിക്കാ‍ഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ...

Latest News

Jun 20, 2023, 5:33 am GMT+0000