നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ 26 അധ്യാപക തസ്തികകൾ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

തിരുവനന്തപുരം> നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്‌തികകൾ സൃഷ്ടിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം (7), തൃശൂർ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്‌തികകളാണ്...

Latest News

Jun 21, 2023, 7:30 am GMT+0000
എൻജിനീയറിങ്​/മെഡിക്കൽ ​പ്രവേശനം; അപാകത 26 വരെ പരിഹരിക്കാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാ​നും അ​പാ​ക​ത പ​രി​ഹ​രി​ക്കാ​നു​മു​ള്ള സ​മ​യം ഈ​മാ​സം 26ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ‘KEAM 2023,...

Latest News

Jun 21, 2023, 6:56 am GMT+0000
കൂടത്തായി: വസ്തുതർക്കമില്ലായിരുന്നുവെന്ന് റോയിയുടെ സഹോദരി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ റോ​യി​യു​ടെ സ​ഹോ​ദ​രി ര​ഞ്ജി തോ​മ​സി​ന്റെ എ​തി​ർ​വി​സ്താ​രം മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ ചൊ​വ്വാ​ഴ്ച​യും തു​ട​ർ​ന്നു. ഒ​ന്നാം പ്ര​തി...

Latest News

Jun 21, 2023, 6:54 am GMT+0000
17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. വെ​ങ്ങാ​ലൂ​ര്‍ ക​ട​വ​ത്ത്...

Latest News

Jun 21, 2023, 6:31 am GMT+0000
ഡോ.എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. എം എ കുട്ടപ്പന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭയിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമാജികനായിരുന്നു എം.എ. കുട്ടപ്പൻ. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരോടും സൗഹൃദം കാത്തു...

Latest News

Jun 21, 2023, 6:27 am GMT+0000
പനി കൂടാം, അതീവ ജാഗ്രത വേണം; മന്ത്രി വീണാ ജോർ‍‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ...

Latest News

Jun 21, 2023, 6:19 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട്  320 രൂപ കുറഞ്ഞ് സ്വർണവില 44,000...

Latest News

Jun 21, 2023, 6:15 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ...

Latest News

Jun 21, 2023, 4:51 am GMT+0000
അവിവാഹിതയാണ്, ആ പരിഗണന നൽകണം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ

നീലേശ്വരം: വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ...

Latest News

Jun 21, 2023, 4:45 am GMT+0000
ചെറായി ശീതള്‍ വധം: പ്രതി പ്രശാന്തിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും

കൊച്ചി∙ ചെറായി ശീതള്‍ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും. എറണാകുളം വടക്കന്‍ പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ വരാപ്പുഴ...

Latest News

Jun 21, 2023, 4:29 am GMT+0000