ദില്ലി: യുപിയിൽ ജംഗിൽ രാജെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്...
Jun 28, 2023, 2:50 pm GMT+0000കോഴിക്കോട്: സ്വകാര്യബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമാണ് അപകടം. പറമ്പിൽ ബസാറിലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മലപ്പുറം ചേളാരിയിൽ തോക്കു ചൂണ്ടി കവർച്ച. കൊട്ടേഷൻ സംഘത്തിലെ 6 പേർ പിടിയിലായിട്ടുണ്ട്. ചേളാരിയിൽ ഐഒസി പ്ലാന്റിനു സമീപം തിരൂർ സ്വദേശികളായ യുവാക്കളെയാണ് കവർച്ച ചെയ്തത്. കൊണ്ടോട്ടി സ്വദേശികളായ സുജിൻ, അഴിഞ്ഞിലം...
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. കേന്ദ്ര...
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13നെന്ന് സൂചന. ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ...
തിരുവനന്തപുരം: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ പാൽ കേരള വിപണിയിൽ സജീവമാകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി. കേരളത്തിൽ കൂടുതൽ നന്ദിനി വിൽപന കേന്ദ്രങ്ങൾ തുറക്കുന്നത് നിർത്തിവെക്കാൻ കർണാടക സർക്കാർ തീരുമാനിച്ചെന്ന് നന്ദിനി സി.ഇ.ഒ...
തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു. ആശംസക്കുറിപ്പിങ്ങനെ…...
ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍...
ഇരിങ്ങൽ: ഇരിങ്ങൽ മാക്കന്നാരി മീനാക്ഷി അമ്മ 94 നിര്യാതയായി. പരേതനായ മാക്കന്നാരി ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ:കമല,നാരായണൻ നായർ,രാധ,ലീല,ശാന്ത,ബാലകൃഷ്ണൻ റിട്ട.കെ.എസ് .ഇ.ബി., മോഹനൻ. സഹോദരങ്ങൾ:പരേതയായ അമ്മാളു അമ്മ, പരേതനായ കുഞ്ഞിരാമക്കുറുപ്പ ചെരണ്ടത്തൂർ,നാണി അമ്മ...
തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം സംസ്കരിച്ചു. പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മകളുടെ വിവാഹം നടക്കേണ്ട പന്തലിലാണ് രാജന്റെ മൃതദേഹം...
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി...