ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അജ്ഞാത സംഘം വെടിയുതിർത്തു

ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍...

Jun 28, 2023, 1:07 pm GMT+0000
ഇരിങ്ങൽ മാക്കന്നാരി മീനാക്ഷി അമ്മ നിര്യാതയായി

ഇരിങ്ങൽ: ഇരിങ്ങൽ മാക്കന്നാരി മീനാക്ഷി അമ്മ 94 നിര്യാതയായി. പരേതനായ മാക്കന്നാരി ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ:കമല,നാരായണൻ നായർ,രാധ,ലീല,ശാന്ത,ബാലകൃഷ്ണൻ റിട്ട.കെ.എസ് .ഇ.ബി., മോഹനൻ. സഹോദരങ്ങൾ:പരേതയായ അമ്മാളു അമ്മ, പരേതനായ കുഞ്ഞിരാമക്കുറുപ്പ ചെരണ്ടത്തൂർ,നാണി അമ്മ...

Jun 28, 2023, 1:01 pm GMT+0000
മകളുടെ വിവാഹദിനത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: മകളുടെ  വിവാഹദിനത്തിൽ അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം സംസ്കരിച്ചു. പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മകളുടെ വിവാഹം നടക്കേണ്ട പന്തലിലാണ് രാജന്റെ മൃതദേഹം...

Latest News

Jun 28, 2023, 12:45 pm GMT+0000
ചേര്‍ത്ത് പിടിച്ച് സ‍ർക്കാര്‍, ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; ട്രാൻസ് വിഭാഗത്തിന് പ്രൈഡ് പദ്ധതി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി...

Jun 28, 2023, 12:42 pm GMT+0000
പ്ലസ് വൺ പ്രവേശനം: ‘വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ട’: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. മൂന്നാം ഘട്ട അലോട്മെന്റ്...

Latest News

Jun 28, 2023, 12:23 pm GMT+0000
കനത്ത മഴ; തിരുവമ്പാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിക്കു സമീപം എടക്കളത്തൂർ സ്റ്റാൻലിയുടെ കിണർ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. കിണറിന്റെ അടിഭാഗം മുതൽ തറ നിരപ്പു വരെ റിങ് ഇറക്കി അതിനുമുകളിൽ മൂന്നടി ഉയരത്തിൽ ആൾമറ കെട്ടിയ...

Latest News

Jun 28, 2023, 11:52 am GMT+0000
വൈദ്യൂതി മേഖലയിലെ പരിഷ്‍കാരം; കേരളത്തിന് 8,323 കോടി രൂപ കടമെടുക്കാൻ കേന്ദ്രത്തിെൻറ അനുമതി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മേ​ഖ​ല​യി​ൽ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ നടപ്പിലാക്കാൻ കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. കേ​ര​ളം ഉ​ള്‍​പ്പെ​ടെ 12 സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 66, 413 കോ​ടി രൂ​പ​യാ​ണ് ആകെ കേ​ന്ദ്രസർക്കാർ...

Latest News

Jun 28, 2023, 11:33 am GMT+0000
ഏക സിവിൽ കോഡ് ഭരണഘടനയിൽ നിർദേശിക്കുന്നുണ്ട്: പിന്തുണയുമായി ആംആദ്മി

ഡൽഹി: ഏക സിവിൽ കോഡിനു പിന്തുണയുമായി ആംആദ്മി. പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപിയുടെ നിലപാട്. ഏക സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. വിഷയത്തിൽ സമവായം ഉണ്ടാക്കണം....

Latest News

Jun 28, 2023, 11:16 am GMT+0000
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: കെ‌എസ്‌യു നേതാവ് അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എൽസി, പ്ലസ്...

Latest News

Jun 28, 2023, 10:56 am GMT+0000
രാഹുലിനെതിരെ വിഡിയോ ട്വീറ്റ്: അമിത് മാളവ്യയ്‌ക്കെതിരെ ബെംഗളൂരുവിൽ കേസ്

ബെംഗളൂരു ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ട്വീറ്റിന്റെ പേരിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ പൊലീസ് കേസ്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ രമേഷ് ബാബു നൽകിയ പരാതിയിലാണ്...

Latest News

Jun 28, 2023, 10:32 am GMT+0000