എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ കൈവിലങ്ങ് വച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി. കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ അനീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്...

Jun 28, 2023, 4:12 pm GMT+0000
പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാമിന് സസ്പെൻഷൻ; നടപടി ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന്

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച സദ്ദാം ഹുസൈനെ സസ്പെൻഡ് ചെയ്തതായി പാലക്കാട് ഡിസിസി അറിയിച്ചു. ഷാഫിക്കെതിരെ ഇയാൾ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഡിസിസി വാർത്തക്കുറിപ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഷാഫി പറമ്പിൽ...

Jun 28, 2023, 4:01 pm GMT+0000
ഏക സിവിൽകോഡിലെ മോദിയുടെ പ്രസ്താവനയില്‍ ആശങ്ക, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഭജന തന്ത്രം: തൃശൂർ മെത്രാപ്പൊലീത്ത

തിരുവനന്തപുരം: ഏക സിവിൽ കോ‍ഡിലെ മോദിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് തൃശൂർ മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരിൽ മിണ്ടാത്ത മോദിയാണ് സിവിൽ കോഡിനെക്കുറിച്ച് പറയുന്നത്....

Jun 28, 2023, 3:39 pm GMT+0000
തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടു പൊലീസുകാരടക്കം 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. പൊലീസുകാരായ വിനീത്, കിരൺ, സുഹൃത്തായ അരുൺ എന്നിവരാണ് അറസ്റ്റിലായത്. വിനീതിനെയും അരുണിനെയും രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള ചോദ്യം...

Jun 28, 2023, 3:32 pm GMT+0000
മലയാളി തീർഥാടക മിനയിലെ ആശുപത്രിയിൽ മരിച്ചു

മക്ക: ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. കൊടുങ്ങല്ലൂർ അറകുളം വടക്ക്​ സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52)യാണ് മരിച്ചത്. മിനായിലെ അൽ ജസർ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരിൽ...

Jun 28, 2023, 3:09 pm GMT+0000
തെരുവുനായ് ശല്യം: ബാലാവകാശ കമീഷനും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: തെരുവുനായ്​ ശല്യം ഇല്ലാതാക്കുന്നതിന്​ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനും സുപ്രീംകോടതിയിൽ. സംസ്ഥാനത്ത്​ കുട്ടികള്‍ക്കെതിരെ തെരുവുനായ്​ക്കളുടെ അക്രമം കൂടുന്നതായും അടിയന്തരനടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും...

Latest News

Jun 28, 2023, 2:56 pm GMT+0000
യുപിയിൽ ജം​ഗിൾ രാജ്, ആസാദിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: അഖിലേഷ് യാദവ്

ദില്ലി: യുപിയിൽ ജം​ഗിൽ രാജെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേർക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബി ജെ പി ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്നും...

Jun 28, 2023, 2:50 pm GMT+0000
ലക്ഷ്യം 2024 തെരഞ്ഞെടുപ്പ്; ഏക സിവില്‍ കോഡ് വീണ്ടുമുയര്‍ത്തി ബിജെപി

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെ ഏക സിവില്‍ കോഡ് വിഷയം വീണ്ടും ഉയര്‍ത്തുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും...

Jun 28, 2023, 2:44 pm GMT+0000
കണ്ണൂരിൽ പനിബാധിച്ച് മൂന്നുവയസുകാരി മരിച്ചു

കണ്ണൂർ: പനിബാധിച്ച് മൂന്നുവയസുകാരി മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകൾ അസ്‍വാ ആമിനയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Latest News

Jun 28, 2023, 2:43 pm GMT+0000
പ്രണയം, വിവാഹനിശ്ചയം ചോദ്യംചെയ്തപ്പോള്‍ അസഭ്യം; കൊട്ടാരക്കരയിൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍

കൊട്ടാരക്കര: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്തായ സൈനികന്‍ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനിയും എം.എ സൈക്കോളജി വിദ്യാര്‍ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും കാമുകനുമായിരുന്ന കോട്ടത്തല...

Jun 28, 2023, 2:23 pm GMT+0000