‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, ഒന്നര മാസത്തിൽ നടത്തിയത് അയ്യായിരത്തിലേറെ പരിശോധനകൾ, പിഴ ഈടാക്കിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത്...

Jul 22, 2023, 1:39 pm GMT+0000
സ്കൂളിലെത്തി ഉപഹാരം നൽകി മന്ത്രി: മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുമോദനം

തിരുവനന്തപുരം > മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പട്ടം ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്‌കൂളിലെത്തി...

Latest News

Jul 22, 2023, 1:39 pm GMT+0000
തക്കാളിയുടെ വില കുറയും; വിപണിക്ക് ആശ്വസിക്കാമെന്ന് കേന്ദ്രം

ദില്ലി: കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിളകളുടെ വരവ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും. തക്കാളിയുടെ വില...

Latest News

Jul 22, 2023, 1:26 pm GMT+0000
അമിത വേഗത, രൂപമാറ്റം, നമ്പർ പ്ലേറ്റിൽ കൃത്രിമത്വം; ന്യൂജൻ ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരുവല്ല: രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാട്ടിയും അമിത വേഗതയിൽ അപകടകരമായ രീതിയിൽ ഓടിച്ച ന്യൂജൻ ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് കഡിയിലെടുത്തു. പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ വേളൂർ മുണ്ടകം...

Latest News

Jul 22, 2023, 1:23 pm GMT+0000
210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുഞ്ഞൊടിഞ്ഞ് ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ഇന്തൊനേഷ്യയിലെ ബാലിയിൽ ജിംനേഷ്യത്തിൽ വ്യായാമത്തിനിടെയാണ് 33കാരനായ ജസ്റ്റിൻ വിക്കി അപകടത്തിൽപെട്ടത്. ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി...

Latest News

Jul 22, 2023, 1:06 pm GMT+0000
പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ജൂലൈ 24ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പട്ടിക ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം...

Latest News

Jul 22, 2023, 12:41 pm GMT+0000
ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കൽ കോളജ് കാമ്പസ് ഗ്രൗണ്ടിൽ ഡി.ജെ പാർട്ടിയും പരസ്യ മദ്യപാനവും; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഡി.​ജെ പാ​ർ​ട്ടി​യും പ​ര​സ്യ മ​ദ്യ​പാ​ന​വും ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് പൊ​തു...

Latest News

Jul 22, 2023, 12:23 pm GMT+0000
മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം; മുഖ്യമന്ത്രി

തിരുവനന്തപുരം : അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ്...

Jul 22, 2023, 11:59 am GMT+0000
സ്കൂളുകളിൽ ‘പി.ടി പിരീഡുകളിൽ’ മറ്റ് വിഷയം പഠിപ്പിക്കേണ്ട; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്....

Latest News

Jul 22, 2023, 11:56 am GMT+0000
കണ്ണൂരിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി: ക്ലർക്കിന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂർ മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്പെൻഷൻ. ക്ലർക്ക് പി. തപസ്യയെ ആണ് ഡിഎംഓ സസ്പെൻഡ് ചെയ്തത്. 3,39, 393 രൂപയുടെ  ക്രമക്കേട് കണ്ടെത്തി. ആശുപത്രിയിൽ...

Jul 22, 2023, 11:46 am GMT+0000