ബംഗളൂരു നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഹെൽപ് ലൈൻ 112

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടാ​ൻ ഇ​നി ഹെ​ൽ​പ്​​ലൈ​ൻ. ഗ​താ​ഗ​ത​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ 112 ഹെ​ൽ​പ് ലൈ​ൻ ഡ​യ​ൽ ചെ​യ്യാ​മെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രും...

Latest News

Jul 23, 2023, 2:58 am GMT+0000
കാൽനട യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തി​രൂ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ​യി​ൽ വ​ന്ന് ക​യ​റി​പ്പി​ടി​ച്ച് അ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ പ്ര​തി​യെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​രി​യാ​പു​രം സ്വ​ദേ​ശി കു​ട്ടു​ക​ട​വ​ത്ത് ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (40) പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ്...

Latest News

Jul 23, 2023, 2:57 am GMT+0000
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; ഫേസ്ബുക്ക് ലൈവിന് ഉപയോ​ഗിച്ച വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ പൊലീസ് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ...

Latest News

Jul 23, 2023, 2:30 am GMT+0000
തൊടുപുഴ വണ്ണപ്പുറത്ത് രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങവെ നഴ്സിന് നേരെ ആക്രമണം, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

തൊടുപുഴ: വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി. ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം. വ്യാഴാഴ്ച്ച രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം...

Jul 23, 2023, 12:45 am GMT+0000
മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു; കൊടുംക്രൂരത

ദില്ലി : മണിപ്പൂർ കലാപത്തിനിടെയുണ്ടായ കൂടുതല്‍ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. കാക്ച്ചിങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്....

Jul 23, 2023, 12:33 am GMT+0000
കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യണം: അഴിയൂർ വില്ലേജ് ജനകീയ സമിതി

വടകര : ജനജീവിതത്തിന് ഭീക്ഷണി നേരിടുന്ന തരത്തിൽ മുക്കാളി വഴി ചോമ്പാല കടലിലേക്ക് ഒഴുകുന്ന കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യാൻ മൈനർ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കമെന്ന് അഴിയൂർ...

Jul 23, 2023, 12:23 am GMT+0000
മേപ്പയൂരിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു

മേപ്പയ്യൂർ: ചങ്ങരംവെള്ളി മീത്തലെ ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനും മുകളിലാണ് മരം വീണത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മുൻഭാഗത്താണ് മരം വീണത്. വീട് തകർന്ന നിലയിലാണ്. ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ്...

Jul 23, 2023, 12:10 am GMT+0000
പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചു; മലപ്പുറത്ത് കോടതി ചെലവടക്കം ഇൻഷൂറൻസ് കമ്പനി നൽകേണ്ടത് ലക്ഷങ്ങൾ

മലപ്പുറം: കൊറോണ  രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം...

Latest News

Jul 22, 2023, 4:22 pm GMT+0000
അഴീക്കോട് 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ എഞ്ചിൻ നിലച്ച് നടുക്കടലിൽ; രക്ഷയായി ഫിഷറീസ്

അഴീക്കോട്: ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കാവടി എന്ന വള്ളത്തിന്റെ ‍ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.  കടലില്‍ 19 നോട്ടിക്കല്‍...

Latest News

Jul 22, 2023, 3:54 pm GMT+0000
ഒന്നിച്ച് 3 ചക്രവാതചുഴി: മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത, 5 ദിവസം ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ർദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി...

Jul 22, 2023, 3:32 pm GMT+0000